Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
santhosh kumar
Home Owner | Thrissur, Kerala
3.63* 3.83 സൈസ് courtyard... താഴെ കാണുന്ന രീതിയിൽ( ഡെക്കറേഷൻ ഇല്ല ) ചെയ്യാൻ എത്ര രൂപ ആകും.. glass top എത്ര ആകും, ഡോർ എത്ര ആകും,. tube structure എത്ര ആകും
0
0
More like this
Pareeth Mampilly
Home Owner
1250 square feet വീട് റൂഫ് ട്രസ് വർക്ക് നല്ല രീതിയിൽ ചെയ്യാൻ എത്ര രൂപ ആകും
santhosh kumar
Home Owner
ഇതേ രീതിയിൽ 2000 sqf വീട് (roof plane കോൺക്രീറ്റ് ചെയ്തിട്ടുണ്ട് )..1)2000 sqf ceramic tile roof മാത്രം full ചെയ്യാൻ total എത്ര രൂപ ആകും....,2)roof ചെയ്യാൻ ലേബർ charge മാത്രം ആണെങ്കിൽ എത്ര രൂപ ആകും.
Dr Brijesh Sankaran
Home Owner
ഇത് പോലെ doors wpc അല്ലെങ്കിൽ മരം ഇൽ ചെയ്യാൻ എത്ര രൂപ വരും
Shemeer T M
Home Owner
ഇത് എൻ്റെ വീടിൻ്റെ Stair ലാൻഡിംഗ് ഏരിയ ആണ് ഇവിടെ ടഫൻഡ് ഗ്ലാസ്സ് ഫിക്സഡ് ആയി ഇടാൻ ആണ് നിലവിൽ ഉദ്ധേശിക്കുന്നത് . ഈ ഭാഗത്ത് ഗ്രില്ല് ഇടാതെ ഗ്ലാസ്സ് മാത്രം ഇട്ട് Safty കുറയാതെ open - close ചെയ്യാൻ പറ്റുന്ന രീതിയിൽ എന്തങ്കിലും ചെയ്യാൻ പറ്റുമോ Safty ആയിരിക്കണം ഗ്രില്ലോ അഴിയോ ഇടാൻ താൽപര്യമില്ല
Sadiq Ali
Home Owner
വീട് structure ആയിട്ടുണ്ട്.. എൻ്റെ സ്വന്തം ഐഡിയ ക്ക് ചെയ്തു പോയതാണ്.. two floor, 4bhk approximately 1600sqft. exterior and interior design nalla openion കിട്ടുവാൻ ആഗ്രഹിക്കുന്നു.. ഏകദേശം എത്ര കോസ്റ്റ് വരും.. place :Near Calicut airport 9562530861
Rahul Kh
Home Owner
1200 sqft വീട് അത്യാവശ്യം നല്ല രീതിയിൽ ഇന്റീരിയർ അടക്കം ചെയ്യാൻ എത്ര രൂപ ആകും തൃശൂർ ജില്ല ആണ്
santhosh kumar
Home Owner
4 bathroom... ഭിത്തിയുടെ.. പകുതി ഭാഗം വരെ.. ആകെ..600 sqf area.. water proof ചെയ്യാൻ.. എത്ര രൂപ ആകും.. water proofing best method.. ഏതാണ്,, sheet.. ഇട്ടു ചെയ്യുന്നത് നല്ലതാണോ...
Jismon Varghese
Contractor
ഈ മോഡൽ ഗേറ്റ് ചെയ്യുന്നതിന് എത്ര രൂപ ആകും 18 ft length(total) പൊക്കം side 5 ft, center പൊക്കം 8 ft.
Abhilash V J
Home Owner
ഒരു 2000 sqft വീടിന് structure work ചെയ്യാൻ ഉണ്ട്. oru double height court yard und. cement texture il exposed ayit ulla celing und.
Kolo Advisory
Service Provider
I would like to know about price and other details related to artificial grass work as shown in the picture. - Fasil Aboobacker
muhammed hashir
Home Owner
3 കള്ളി ജനലിൻ്റെ വീതിയിലും ഒരു floor ഹൈറ്റിൻെറെ നീളത്തിലും ഇങ്ങിനെയൊരു പാർട്ടീഷൻ work ചെയ്യാൻ എത്ര രൂപ ആകും
sreejith c m
Building Supplies
ഇതേ രീതിയിൽ പതിനാറ് പടിയിൽ സ്റ്റേയർ ചെയ്യാൻ എത്ര രൂപ aakum
shibi p
Home Owner
താഴെ കാണുന്ന വാതിലിൻ്റെ details തരുമോ..അത് എന്താണ് വുഡ് ആണോ അതോ മറ്റെന്തെങ്കിലും ആണോ..അത് സിറ്റൗട്ടിൽ ഡോറിന് പകരം കൊടുക്കാൻ പറ്റുമോ
biju m
Carpenter
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ് ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ് ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ് അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ് plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
Mohammad M
Building Supplies
കുറഞ്ഞ ചിലവിൽ Renovation ചെയ്യാൻ സാധിക്കുമോ?
Abin Paul
Home Owner
3d വർക് ചെയ്യാൻ എത്ര രൂപ ആകും ഇതിൽ plan ഇത് 1400st ഉണ്ട് അത് 1000ആകണം ok
Ajeesha Shaji
Home Owner
ഒരു 2000 sqft വീടിന്റെ (2 floor) ഇന്റീരിയർ ചെയ്യാൻ എത്ര രൂപ ആകും? Requirements : 1. അടുക്കള കപ്പ്ബോർഡ് (SS) 2. Wash counter and tv unit 3. Wardrobe in 4 rooms 5. Gypsum ceiling in 2 living area, dining area, 4 bedrooms
santhosh kumar
Home Owner
ഇങ്ങനെ ഉള്ള toughend glass door.. 12 mm thickness...100. sqft എത്ര ആകും....
AB FAISAL
Architect
ബാലുശ്ശേരി ഭാഗത്ത് സിംഗിൾ സ്റ്റോറി വീടിനു വേണ്ടി ട്രസ് റൂഫ് ചെയ്യാൻ പറ്റുന്ന ടീം ഉണ്ടെങ്കിൽ അറിയിക്കണം
The Real Carpenter
Carpenter
ഇത്തരത്തിൽ കോമ്പൗണ്ട് വാളിൽ Naming ചെയ്യുന്നവർ ഉണ്ടോ? Name Font ഉൾപ്പടെ താഴെ കാണിച്ചിരിക്കുന്ന പോലെ വുഡ് (HPL Sheet) ഡിസൈനിൽ വേണം നിർമിക്കാൻ.. pls Contact 9645764479
Join the Community to
start finding Ideas &
Professionals