hamburger
sarun saji

sarun saji

Home Owner | Wayanad, Kerala

ഫോട്ടോയിൽ അടയാളപ്പെടുത്തിയത് പോലെ bathroom മാത്രം പുറത്തേക്ക് കൂട്ടി എടുത്താൽ വസ്തു പരമായി പ്രശ്നം ഉണ്ടോ, പടിഞ്ഞാറ് വശത്ത്.
likes
3
comments
5

Comments


rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

center line ഉം കോർണർ ഉം ഒഴിവാക്കി യ ശേഷം ബാത്രൂം ന്റെ കൂടെ ചേർത്തു ചുറ്റു ശരി ആയ കുഴപ്പം ഇല്ല

Tinu J
Tinu J

Civil Engineer | Ernakulam

ബാത്റൂം ഇങ്ങനെ തള്ളി എടുത്തു കൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. പക്ഷേ ബാത്റൂം ഇങ്ങനെ എടുക്കുമ്പോൾ ചുറ്റളവിൽ വ്യത്യാസം വരും അതുകൊണ്ട് വാസ്തുവും കൂടെ നോക്കിയതിനു ശേഷം മാത്രമേ ഒരു തീരുമാനത്തിലെത്താൻ പാടുകയുള്ളൂ.

sunil kumar  K M
sunil kumar K M

Contractor | Kottayam

chayalu

saji parakkadavu
saji parakkadavu

Civil Engineer | Malappuram

yes

Jamsheer K K
Jamsheer K K

Architect | Kozhikode

Ask To Asheri

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store