നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്യുന്നതാവും ഏറ്റവും ഉത്തമം. മുറ്റത്ത് എന്തുചെയ്താലും ഗുണവും ദോഷവും ഉണ്ടാവും.
മെറ്റലിന്റെ ഗുണം total cost കുറവാണ് laying cost കുറവാണ് പെട്ടന്ന് പണി തീരും പക്ഷെ നടക്കുമ്പോൾ നല്ല ശബ്‌ദം ഉണ്ടാവും. കുറച്ചുനാൾ കഴിഞ്ഞാൽ മെറ്റൽ നരച്ച് പോകും വൃത്തികേടാവും.
interlock tiles കുറഞ്ഞ cost ൽ മുറ്റത്തിന്റെ work finish ചെയ്യാൻ പറ്റും പക്ഷെ കുറച്ച് നാൾ കഴിഞ്ഞാൽ അതിന്റെ കളർ മങ്ങും പിന്നെ ടൈലിൽ കളർ അടിക്കുന്നതിനാൽ അതെപ്പോഴും ഗ്ലോസിഫിനിഷിങ്ങിൽ ആയിരിക്കും അതുകൊണ്ട്തന്നെ ചൂട് കൂടും.അതുപോലെതന്നെ വീൽ ട്രാക്ക് താഴും etc...
Nature Stones long lasting ആണ് zero maintenance ആണ് വീടുമുറ്റം premium quality ആയിരിക്കും സ്ലിപ്പിംഗ് ഉണ്ടായിരിക്കില്ല അതുകൊണ്ടുതന്നെ കുത്തനെയുള്ള മുറ്റംആണെങ്കിലും ധൈര്യമായി stone വിരിക്കാം പിന്നെ ദോഷം എന്താണെന്ന് വെച്ചാൽ വില അല്പം കൂടുതൽ ആണ്.
കൂടുതലറിയുവാൻ contact ചെയ്യുക
Hybrid Stones and Gardens
8113006426
ബജറ്റ് കുറവാണെങ്കിൽഏറ്റവും ഉത്തമം ബേബി മെറ്റൽ വിരിക്കുന്നതാണ്. ബജറ്റ് കുറച്ചെങ്കിലും ഉണ്ടെങ്കിൽ ഇന്റർലോക്ക് ആണ് നല്ലത് കാരണം പണിയെല്ലാം ഉൾപ്പെടെ സ്ക്വയർ ഫീറ്റ് 70 രൂപയ്ക്ക് കഴിയും, എന്നാൽ നാച്ചുറൽ സ്റ്റോൺ ആണെങ്കിൽ സ്ക്വയർ ഫീറ്റ് ചെറുതീരുമ്പോൾ 120 രൂപ അടുപ്പിച്ചാവും രണ്ടായാലും വർഷങ്ങളോളം കിടക്കും എന്തെങ്കിലും സംശയമുണ്ടെങ്കിൽ9633769225
C A Rajineesh
Building Supplies | Thrissur
better you can go for natural stone...it's up to you...
Noufal T
Gardening & Landscaping | Kozhikode
natural stone virikkunnathaan nallath ,interlock inte budgettil natural tandur stone cheyyaan pattumallo
Hybrid Stones and Gardens
Gardening & Landscaping | Ernakulam
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്യുന്നതാവും ഏറ്റവും ഉത്തമം. മുറ്റത്ത് എന്തുചെയ്താലും ഗുണവും ദോഷവും ഉണ്ടാവും. മെറ്റലിന്റെ ഗുണം total cost കുറവാണ് laying cost കുറവാണ് പെട്ടന്ന് പണി തീരും പക്ഷെ നടക്കുമ്പോൾ നല്ല ശബ്‌ദം ഉണ്ടാവും. കുറച്ചുനാൾ കഴിഞ്ഞാൽ മെറ്റൽ നരച്ച് പോകും വൃത്തികേടാവും. interlock tiles കുറഞ്ഞ cost ൽ മുറ്റത്തിന്റെ work finish ചെയ്യാൻ പറ്റും പക്ഷെ കുറച്ച് നാൾ കഴിഞ്ഞാൽ അതിന്റെ കളർ മങ്ങും പിന്നെ ടൈലിൽ കളർ അടിക്കുന്നതിനാൽ അതെപ്പോഴും ഗ്ലോസിഫിനിഷിങ്ങിൽ ആയിരിക്കും അതുകൊണ്ട്തന്നെ ചൂട് കൂടും.അതുപോലെതന്നെ വീൽ ട്രാക്ക് താഴും etc... Nature Stones long lasting ആണ് zero maintenance ആണ് വീടുമുറ്റം premium quality ആയിരിക്കും സ്ലിപ്പിംഗ് ഉണ്ടായിരിക്കില്ല അതുകൊണ്ടുതന്നെ കുത്തനെയുള്ള മുറ്റംആണെങ്കിലും ധൈര്യമായി stone വിരിക്കാം പിന്നെ ദോഷം എന്താണെന്ന് വെച്ചാൽ വില അല്പം കൂടുതൽ ആണ്. കൂടുതലറിയുവാൻ contact ചെയ്യുക Hybrid Stones and Gardens 8113006426
vipindas m
Contractor | Thiruvananthapuram
ബജറ്റ് കുറവാണെങ്കിൽഏറ്റവും ഉത്തമം ബേബി മെറ്റൽ വിരിക്കുന്നതാണ്. ബജറ്റ് കുറച്ചെങ്കിലും ഉണ്ടെങ്കിൽ ഇന്റർലോക്ക് ആണ് നല്ലത് കാരണം പണിയെല്ലാം ഉൾപ്പെടെ സ്ക്വയർ ഫീറ്റ് 70 രൂപയ്ക്ക് കഴിയും, എന്നാൽ നാച്ചുറൽ സ്റ്റോൺ ആണെങ്കിൽ സ്ക്വയർ ഫീറ്റ് ചെറുതീരുമ്പോൾ 120 രൂപ അടുപ്പിച്ചാവും രണ്ടായാലും വർഷങ്ങളോളം കിടക്കും എന്തെങ്കിലും സംശയമുണ്ടെങ്കിൽ9633769225
ECOSCAPE LANDSCAPING
Gardening & Landscaping | Palakkad
interlock അല്ലെങ്കിൽ natural stone ആണ് ഏറ്റവും നല്ലത്
Rishin Karakkunnu
Gardening & Landscaping | Malappuram
katta virikkunnadhanu uthamam
Devi Vijeesh
Gardening & Landscaping | Kottayam
budjet kuravu nokkumpol mattoru avasarathil pinneyum nammal ithupole invest cheyyendi varum. budjet nokkuka long lastingum nokkuka. 9567566705