hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

Mesh വച്ചു മെറ്റൽ ഇടുന്ന രീതിയിലുള്ള gate നല്ലത് ആണോ ?
likes
2
comments
5

Comments


AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

കുറച്ച് കാലത്തേക്ക് നല്ലതാണ്

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

gate alla മതിൽ പോലെ ചെയ്യുന്നത് ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മുടെ ഇഷ്ടം നോക്കി ചെയ്യാം

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

fencing methode ആണ്..... gate ചെയ്യാൻ നല്ലതല്ല.... guage ഉള്ള mesh ഇട്ട് ചെയ്യുക water drain ചെയ്ത് പോകാനുള്ള സൗകര്യം ഉറപ്പാക്കുക .. ...കുറവ്

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

gabion fence ആണോ ഉദ്ദേശിച്ചത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store