hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

Jaisalmer tile ഫ്ലോറിങ്ങിനു നല്ലത് ആണോ ?
likes
2
comments
2

Comments


Pramod   Das
Pramod Das

Gardening & Landscaping | Malappuram

അത്ര നല്ലത് എന്ന് പറയാനൊക്കില്ല. കാലക്രമേണ മണൽത്തരി പോലെ പൊടിഞ്ഞു വരുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ വീണ്ടും മാറ്റി വിരിക്കേണ്ട അവസ്ഥ സംജാതമാകാനിടയുണ്ട്.

Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ. നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store