{{1629341123}}കഴിഞ്ഞ ദിവസം അങ്കമാലിയിൽ സംഭവിച്ചതാണ്.താഴത്തെ നിലയിൽ വെട്ടുകല്ലും, മുകൾനിലയിൽ Concrete block കളും.. രണ്ടും നിശ്ചിത Size ലും Strengthലും ഉള്ളത് ഉപയോഗിച്ചില്ലെങ്കിൽ ഒരു ഗ്യാരണ്ടിയുമുണ്ടാവില്ല. പണി പൂർത്തിയാകാഞ്ഞതു കൊണ്ടും Day time ൽ ആകാഞ്ഞതുകൊണ്ടും ആൾനാശം ഉണ്ടായില്ല. സമാന സംഭവങ്ങൾ അടുത്തിടെ പരമ്പരയാകുന്നു.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629341123}}കഴിഞ്ഞ ദിവസം അങ്കമാലിയിൽ സംഭവിച്ചതാണ്.താഴത്തെ നിലയിൽ വെട്ടുകല്ലും, മുകൾനിലയിൽ Concrete block കളും.. രണ്ടും നിശ്ചിത Size ലും Strengthലും ഉള്ളത് ഉപയോഗിച്ചില്ലെങ്കിൽ ഒരു ഗ്യാരണ്ടിയുമുണ്ടാവില്ല. പണി പൂർത്തിയാകാഞ്ഞതു കൊണ്ടും Day time ൽ ആകാഞ്ഞതുകൊണ്ടും ആൾനാശം ഉണ്ടായില്ല. സമാന സംഭവങ്ങൾ അടുത്തിടെ പരമ്പരയാകുന്നു.
Abdul Rahiman Rawther
Civil Engineer | Kottayam
രണ്ടും ചെയ്യാം. ബലം വില രണ്ടും നോക്കി തീരുമാനിക്കു