Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
peter thomas
Home Owner | Thrissur, Kerala
വീടിന്റെ കോൺഗ്രീറ്റ് സ്ലാബ് ന് ഏത് സിമന്റ് ആണ് നല്ലത്, ഏത് ഗ്രേഡ് ൽ ഉള്ളതാണ് വേണ്ടത് ?
0
1
Comments
Kareekunnel Constructions
Contractor | Ernakulam
ultratech is batter
More like this
Shabana JRH
Home Owner
plastering cheyyan ഏത് സിമന്റ് ആണ് നല്ലത്
Dddd Ddd
Home Owner
sunshade & ലിന്റിൽ കോൺക്രീറ്റ് ചെയ്യാൻ മലബാർ സിമന്റ് നല്ലതാണോ?? അല്ലെങ്കിൽ വേറെ ഏത് സിമന്റ് ആണ് നല്ലത്?
Shine Jacob
Home Owner
Upstair എടക്കുമ്പോൾ ഏത് കട്ട ആണ് നല്ലത് സിമന്റ് കട്ട or വെട്ട് kallu ?
Ajmal Hameed
Home Owner
ലിന്റൽ ചെയ്യാൻ ഏതു സിമന്റ് ആണ് കൂടുതൽ നല്ലത് ?
Gokul Akhil
Home Owner
തേക്കുമ്പോൾ ഫിനിഷിങ് കിട്ടാൻ ഏതു തരം സിമന്റ് ആണ് കൂടുതൽ നല്ലത് ?
Dddd Ddd
Home Owner
റൂഫ് കോൺക്രീറ്റ് ചെയ്യാൻ ഏത് സിമന്റ് ആണ് നല്ലത്
Saveesh Ps
Fabrication & Welding
ലിന്റൽ വാർക്കുമ്പോൾ എന്തെല്ലാം നോക്കണം... ഏത് സിമന്റ് ആണ് വാങ്ങണം... സ്റ്റീൽ ഏത് ആണ് നല്ലത്...
PRIYA V N
Home Owner
Sliding glass door ന് frame നൽകാൻ ഏത് material ആണ് നല്ലത്
Gokul Akhil
Home Owner
വീടിന്റെ ജനലിന് ഇടുന്ന റൗണ്ട് സ്റ്റീൽ കമ്പി ഏതാണ് നല്ലത്.?ഏത് കമ്പനിയുടെ ആണ് കൂടുതൽ കാലം നിലനിൽക്കുക.? വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെ?
sasi pachath
Home Owner
wall drop നു ഏത് അലുമിനിയം Materil ആണ് നല്ലത് ?
nivedya murali
Home Owner
തേപ്പിന് ഏത് സിമന്റ് ആണ് നല്ലത് എന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നും പറയാമോ
Manaf Hussain
Home Owner
തേക്കാൻ ഉപയോഗിക്കാൻ ഏതു സിമന്റ് ആണ് നല്ലത് ?
Ziya Ziya
Home Owner
വീടിന്റെ floorin ഏത് metirial ആണ് നല്ലത്?marbonite പറ്റുമോ?
ഫൈസൽ ടി മമ്പുറം
Painting Works
കോൺഗ്രീറ്റിന് ഏത് സിമെന്റ് ആണ് നല്ലത് സ്റ്റീൽ ഏതാണ് നല്ലത്
rahina jishad
Home Owner
sanitary fittings ഏത് ബ്രാൻഡ് ആണ് നല്ലത്? wc, spouts, tap, wash basin ഇവയെല്ലാം ഏത് ബ്രാൻഡ് ആണ് നല്ലത്?
Sumi Aji
Home Owner
തേപ്പിന് ഏത് സിമന്റ് ആണ് നല്ലത്? കുറഞ്ഞ cement ആണെങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ?
Abin Thaha Azees
Home Owner
പുതിയ വീടിന്റെ ടൈൽ വർക്ക് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു. Gum വെച്ച് ടൈൽ സെറ്റ് ചെയണോ അതോ സിമന്റ് തന്നെ ആണോ ചെയുന്നത്? ടൈൽ കടയിൽ നിന്ന് പറഞ്ഞത് ബാത്റൂമിലെ wall ടൈൽ മാത്രം gum വെച്ച് ചെയ്താൽ മതി. ഫ്ലോർ ഒട്ടിക്കാൻ സിമന്റ് ആണ് നല്ലത് എന്നാണ്. എന്താണ് സത്യം? അത് പോലെ ശ്രദ്ധിക്കേണ്ട വേറെ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?
Ajukk aaa
Service Provider
വീടിന്റെ മുകൾ വശം ഓട് ഒട്ടിച്ചു. ഇനി അത് പെയിന്റ് ചെയ്യാനുണ്ട്. ഏത് colour ആണ് നല്ലത്. മങ്ങാതെ മായാതെ നില്കാൻ 😌
ഷഹീർ പാലക്കൽ
Home Owner
ഇന്റീരിയർ ചെയ്യാൻ ഏത് ബ്രാൻഡ് പ്ലൈ ആണ് നല്ലത്.
Kolo Advisory
Service Provider
ഏതൊക്കെ സിമന്റ് ആണ് കോൺക്രീറ്റിന് ഏറ്റവും നല്ലത് ഒന്ന് പറഞ്ഞുതരാമോ -Deepa spillai
Join the Community to
start finding Ideas &
Professionals
Kareekunnel Constructions
Contractor | Ernakulam
ultratech is batter