hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

മുറ്റത്തു ലാൻഡ്സ്‌കേപ് ചെയ്യുമ്പോൾ പ്രധാനമായും എന്തെല്ലാം കാര്യങ്ങൾ ശ്രെദ്ധിക്കണം
likes
1
comments
4

Comments


satheesh artsatheesh
satheesh artsatheesh

Gardening & Landscaping | Kollam

ishttapetta plants select cheytha shesham...workers mayi charcha cheythu..budget.design.ellam...theerumanikuka...

manoj K Vinod
manoj K Vinod

Gardening & Landscaping | Thrissur

ആദ്യമായി ബജറ്റ് ഫിക്സ് ചെയ്യുക. അതിനു ശേഷം ഡിസൈൻ തയ്യാറാക്കുക. നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.ലാൻറ് സ്കേപ് ചെയ്തതിനു ശേഷം കൃത്യമായ ഇടവേളകളിൽ മെയിൻ്റനൻസ് ആവശ്യമുണ്ട്. അതിനായുള്ള തുകയും നീക്കി വെക്കണം.

Shan Tirur
Shan Tirur

Civil Engineer | Malappuram

climate അനുസരിച്ച് ചെയ്യുക... നല്ല team നെ കൊണ്ട് ചെയ്യിക്കുക

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

കാലാവസ്ഥക്ക് അനുസരിച്ച് ചെയ്യുക. eg: വൈകുന്നേരം വെയിൽ വരുന്ന സ്ഥലത്ത് interlock ഇടാതെ water bodies അല്ലെങ്കിൽ പുൽത്തകിടി കൊടുക്കാം. തണുത്ത വായു വീടിനുള്ളിൽ കയറാൻ ഇത് സഹായിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store