hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

വാസ്തു അനുസരിച്ചു കട്ടിൽ എങ്ങോട്ട് ഇട്ടു കിടക്കണം?
likes
2
comments
5

Comments


EMPIRE Builders  Designers
EMPIRE Builders Designers

Civil Engineer | Kottayam

തല വെക്കേണ്ടത് വാസ്തു പ്രേക്കരം കിഴക്ക്, തെക്ക് വശത്തേക്ക് ആയിരിക്കണം....

Smitha Sankar
Smitha Sankar

Home Owner | Alappuzha

ആകാം കിഴക്കോട്ട് അരുത് പടിഞ്ഞാട്ട് വേണമെങ്കിൽ തെക്കോട്ട് വേണ്ട വടക്കോട്ട് എന്നാണ് പഴമക്കാർ പറഞ്ഞ് കെട്ടിട്ടുള്ളത്

Biju Devassy
Biju Devassy

Home Owner | Thrissur

വെകാം കിഴക്കോട്ട്, പടിഞ്ഞാട്ടും തെക്കോട്ടു മാകാം. അരുത് വടക്കോട്ട്

MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

Head position - East or South

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

East - West or South- North

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store