hamburger
Nithin Das

Nithin Das

Home Owner | Pathanamthitta, Kerala

റൂമുകൾക്ക്‌ പുട്ടി ഇട്ടു കഴിഞ്ഞു തടി കട്ടള വെക്കുന്നത് സേഫ് ആണോ ആണെങ്കിൽ എങ്ങനെ വെക്കാം
likes
2
comments
3

Comments

anilkumar Anil
anilkumar Anil

Carpenter | Kollam

25 വർഷത്തെ ഉറപ്പ്

anilkumar Anil
anilkumar Anil

Carpenter | Kollam

ഈ പി യു ഫോം വില 450 രൂപ അതൊരു ടിന്നാണ് ഈ ഗ്ലാസ് കട പ്ലൈവുഡ് എന്നീ വലിയ കടകളിൽ കിട്ടും

anilkumar Anil
anilkumar Anil

Carpenter | Kollam

പി യു ഫാം എന്ന സാധനം ചില കടകളിൽ കിട്ടും അതൊരു ഗം ആണ് കട്ടള കറക്റ്റ് ചെയ്തു ആപ്പിന് കറക്റ്റ് ഈക്വൽ ഗ്യാപ്പ് ഇടണം എന്നിട്ട് ഈ ഫോം അടിച്ചു ഫില്ല് ചെയ്യണം അരമണിക്കൂർ കഴിയുമ്പോൾ അത് സ്ട്രോങ്ങ് ആവും മൂർച്ചയുള്ള നൈഫ് വെച്ച് ലെവൽ കട്ട് ചെയ്തു കളഞ്ഞാൽ മതി ആ ഫാം അടിച്ച സൈഡിൽ നമ്മുടെ സാധാ പുട്ടിയിട്ട് ലെവൽ ചെയ്താൽ മതി

More like this

ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store