hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

സ്ലൈഡിങ് വിൻഡോസ് സേഫ് ആണോ? അതെയോ സാധാരണ ജനലുകൾ ആണോ നല്ലത്?
likes
5
comments
6

Comments


prasad p k
prasad p k

Contractor | Kasaragod

sliding windowil podipadalam pidich slide cheyyanavathe varum

vijesh thayyil
vijesh thayyil

Home Owner | Kannur

സ്ലൈഡിങ് വിൻഡോയുടെ ഒരു പ്രധാന പ്രശ്നം അതിന്റെ താഴെയുള്ള ഭാഗം പൊടി നിറഞ്ഞ് നിൽക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അത് ഇടയ്ക്കിടെ ക്ലീൻ ചെയ്തില്ലെങ്കിൽ മഴക്കാലത്ത് അതിലോട്ട് വെള്ളം ഇറങ്ങി അതിൽ നിന്നും വെള്ളം പുറത്തുപോകാൻ വെച്ചിരിക്കുന്ന ഹോളിൽ കൂടി അഴുക്ക് നിറഞ്ഞ വെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങുകയും ഭിത്തി വൃത്തികേട് ആവുകയും ചെയ്യും.മഴ ഇല്ലാത്ത സമയങ്ങളിൽ അതിൽ പൊടി ന നിറഞ്ഞിരിക്കുമ്പോൾ ഡെസ്റ്റ് അലർജിക്ക് കാരണമായേക്കാം.

Jamsheer K K
Jamsheer K K

Architect | Kozhikode

സ്ലൈഡിങ്ങും സേഫ് ആണ്. നോ പ്രോബ്ലം. സ്ലൈഡിങ് നമ്മുടെ ഇവിടെ വലിയ പ്രാഭല്യമാകുന്നില്ലന്നേയുള്ളു പുറം രാജ്യത്ത് മെയിൻ സ്ലൈഡിങ് ആണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

safe nte karyathil randum orupole thanne aan. randum safe aan. ennal sliding window yude channel il podi pidikkum. clean akkan budhimutt aan.

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

🤔😷

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store