hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

മുറ്റം വിരിക്കുവാൻ നാച്ചുറൽ സ്റ്റോൺ ആണോ അതെയോ പേവിങ് ടൈൽസ് ആണോ കൂടുതൽ നല്ലത്?.
likes
5
comments
12

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വിലയിലും നല്ല വ്യത്യാസം ഉണ്ട്. എന്നാലും നിങ്ങൾ ഏതാണ് കൂടുതൽ നല്ലത് എന്നാണ് ചോദിച്ചിരിക്കുന്നത്. natural stone ലൈഫ് ലോങ്ങ്‌ ആണ്. paving stone ആവുമ്പോ ചിലപ്പോ complaint അവൻ ഉള്ള സാധ്യത ഉണ്ട്. അതും വളരെ ചെറിയ ഒരു ശതമാനം മാത്രം.

Sureshan K V
Sureshan K V

Home Owner | Kasaragod

നാച്ചുറൽ സ്റ്റോൺ നല്ലത്

Jamsheer K K
Jamsheer K K

Architect | Kozhikode

Natural stone is better,attractive, modern.

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

Natural is the best..👍

Siva Macro
Siva Macro

Contractor | Ernakulam

Natural Stone

DRK associate
DRK associate

Building Supplies | Ernakulam

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

bangloor stone 185 thandoor stone 125

Shijo  Chakola
Shijo Chakola

Home Owner | Thrissur

rate evideya kuravu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store