hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

കോർട്ട്യാർഡിൽ പിവിസി പൈപ്പ് ഇട്ടു ഗ്ലാസ്‌ ഇട്ടു പെർഗോള പോലെ ചെയ്താൽ പൈപ്പ് കേടു കൂടാതെ കുറെ കാലം നിൽക്കുമോ ?
likes
7
comments
5

Comments

my blueGarden
my blueGarden

Gardening & Landscaping | Kollam

PVC ഉള്ളിൽ RCC ചെയ്തു നോക്കുക

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

അധികം വെയിൽ കൊണ്ടു കഴിഞ്ഞാൽ പിവിസി യുടെ ഈട് കുറയും.

reji k k
reji k k

Architect | Thrissur

use 12 mm toughened glass with steel rail

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Rigid PVC പൈപ്പ് വേണ്ടിവരും .. അതിലും strong, GI പൈപ്പല്ലേ ? 12 mm ഓ അതിൽ കൂടുതൽ thickness ഉള്ള toughned glass വേണം . please upload the picture

Alex Varughese
Alex Varughese

Civil Engineer | Sydney

Theoretically it cann stand. but please show the design

More like this

എന്താണു് DPC ( Damp Proof Course)..? തറക്കകത്തു നിറക്കുന്ന മണ്ണിൽ കൂടിയും Masonry foundation & basement ൽ കൂടിയും ഭിത്തിയിലേക്കു വ്യാപിക്കുന്ന ഈർപ്പം ഭിത്തി യെയും finished surface നെയും വികൃതമാക്കുന്നു. ഇതിനെ തടയാൻ RCC Belt അഥവാ Plinth band ഭിത്തി തുടങ്ങുന്നതിനു തൊട്ടു താഴെയായി യഥാസ്ഥാനത്തു തന്നെ Water proofing compound കൂടി ചേർത്ത് cast ചെയ്യുക.Belt എന്ന പേരിൽ Ground level ലോ അതിലും താഴെയോ ചെയ്യുമ്പോൾ ഒരു പക്ഷേ Foundation കുറെ കൂടി stable ആയേക്കാമെങ്കിലും, horizontal force കൾ കൂടി പ്രതിരോധിക്കേണ്ട Plinth band ൻ്റയും rising dampness നെ തടയുന്ന DPC യുടെയും പ്രയോജനമുണ്ടാവില്ല. IS 4326 അനുസരിച്ച് Belt with DPC 3" ( 7.5 cm) to 6 " (15 cm)depth ൽ Load bearing wall ൻ്റെ( ഭിത്തിക്കനം എത്രയോ അത്രയും എന്നാൽ മിനിമം 20Cm) കനത്തിൽ ചെയ്താൽ മതിയാകും. ഓരോ കാറ്റഗറിയിലുമുള്ള കെട്ടിടങ്ങൾക്കു് Span (Room size) അനുസരിച്ചുള്ള Rebar detailing ഉം Code ൽ വ്യക്തമാക്കിയിട്ടുണ്ട്. IS Code ൽ പറയുന്ന പോലെ ചെയ്താൽ ഇത് അധിക ചിലവു് വരുന്ന രീതിയിലുള്ള ചിലവേറിയ RCC work ആകുന്നില്ല.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store