hamburger
Anoop S

Anoop S

Home Owner | Ernakulam, Kerala

പടിഞ്ഞാറോട്ട് ദർശനം ആയിട്ടുള്ള വീടിനു മെയിൻ കട്ടിള തെക്കോട്ട് വയ്ക്കുന്നത് കൊണ്ട് വാസ്തുപരമായി എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ?
likes
1
comments
5

Comments


subair  v
subair v

Service Provider | Kozhikode

ദോഷം ഇല്ല... കിഴക്കും പടിഞ്ഞാറും തമ്മിൽ വീടിന്റെ ചുമരുകൾ കോൻട് അടയരുത് .ജനൽ വേണം

A Light Home Architect
A Light Home Architect

Architect | Kozhikode

no

Vastu Foundation
Vastu Foundation

Civil Engineer | Idukki

ദോഷം എന്ന വാക്കുപോലും ഉപയോഗിക്കാതിരിക്കുന്നത് ഉത്തമം. സാധാരണയായി വീട് എങ്ങോട്ടാണ് തിരിഞ്ഞിരിക്കുന്നത് ആ ദിശയിലേക്കാണ് മെയിൻ ഡോർ വക്കേണ്ടത്

INVENT CREATORS
INVENT CREATORS

Contractor | Thrissur

no

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഉത്തരം പിടിപ്പിച്ചിട്ടുള്ള എല്ലാ വീട്ടിലും ഒരു വാതിൽ തെക്കോട്ട് തുറക്കുന്നതായിട്ടായിരിക്കും.അങ്ങനെ വെക്കേണ്ടത് തന്നെയാണ്‌. കേരളത്തിലെ ഓടിട്ട or ഓല മേഞ്ഞ എല്ലാ വീട്ടിലും അങ്ങനെ തന്നെയായിരിക്കും. കോൺക്രീറ്റ് വീടാണെങ്കിൽ തെക്കോട്ട് വാതിൽ വക്കേണ്ട.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store