hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

എപ്പോക്സി ഫ്ലോറിങ്ങിൽ scratch പെട്ടന് വീഴുമോ?
likes
1
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

tiles ക്വാളിറ്റി കുറഞ്ഞതും ആയുധങ്ങൾ എന്തെങ്കിലും വെച്ച് കുത്തിയാലും അടിച്ചാലും ഏത് tiles ആണെങ്കിലും ക്രാക്ക് വീഴും. epoxy flooring ന് അങ്ങനെ പ്രതേകം ഇല്ല

shiyas shiyazshiyasasgmailcom
shiyas shiyazshiyasasgmailcom

Flooring | Alappuzha

tile quality

Amal T P
Amal T P

Flooring | Ernakulam

scratch veezhan chance und, but ath usage pole irikum. chair mini tables oke valich kodu pokumbol pettann scratch varum. matte epoxy yekkalim glass epoxy aanu better

mericon designers
mericon designers

Water Proofing | Wayanad

മൂർച്ച ഉള്ള ഉപകരണം വെച്ച് കുത്തിയാൽ പാടു വീഴും

Sajith Sajith
Sajith Sajith

Flooring | Thiruvananthapuram

ടൈൽസിൻടെ ഗുണമേന്മ പോലിരിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store