hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

gypsum ceiling കുറച്ചു കഴിയുമ്പോൾ അടർന്നു വീഴുമോ ? .
likes
3
comments
10

Comments


Idealcreativeinteriors  pathanamthitta
Idealcreativeinteriors pathanamthitta

Interior Designer | Pathanamthitta

ജിപ്സം സീലിങ്ങിൽ വെള്ളം പിടിച്ചില്ലെങ്കിൽ. നല്ല രീതിയിൽ ലാസ്റ്റ് ചെയ്യും. പിന്നെ നല്ല രീതിയിൽ ചാനൽ അതിന്റെ സപ്പോർട്ടുംകൊടുക്കേണ്ടതാണ്.ഒരു ബോർഡിൽ മിനിമം 26 സ്ക്രൂകൊടുക്കേണ്ടതാണ്.. ജോയിന്റ് തേപ്പ് എല്ലാ ജോയിന്റ്സിലും കൊടുക്കേണ്ടതാണ്. ഈ രീതിയിൽ ചെയ്ത ഒരു വർക്ക്ഒരിക്കലും പ്രശ്നമുണ്ടാകാൻ ചാൻസില്ല

Gopeesh  vadakara
Gopeesh vadakara

Interior Designer | Kozhikode

അടർന്നു വീഴാതിരിക്കാൻ ശ്രെദ്ധിക്കേണ്ടകാര്യങ്ങൾ നനവ് തട്ടാതിരിക്കാൻ ശ്രെദ്ധിക്കുക ചാനൽ ഫിറ്റ്‌ ചെയ്യുമ്പോൾ section ചാനൽ 2ഫീറ്റിലും inter chanel 2.5 ഫീറ്റിലും suport മാക്സിമം 70 to80 cm ഇൽ കൂടുതൽ ഫിറ്റ്‌ ചെയ്യാതിരിക്കുക 6*4 gypsam bordil മിനിനം 24scrow എങ്കിലും കൊടുക്കുക bordil scrow ചെയ്യുമ്പോൾ 3മിലിമീറ്ററിൽ കൂടുതൽ scrow കയറ്റിയടിക്കാതിരിക്കുക

Ajesh Amal
Ajesh Amal

Fabrication & Welding | Thiruvananthapuram

no

Anoop NK
Anoop NK

Contractor | Kozhikode

ഹേഗർ ബോൾട്ട് സ്റ്റീൽലിൻ്റെ കൊടുകുകയനെങ്കിൽ ഒരിക്കലും വീണുപൊരില്ല ഈർപ്പം കൊണ്ട് ബോൾട്ട് തുരുമ്പ് വരുബോയാണ് വിയുനത് (പിന്നെ ചാൻസ് നല്ലരീതിയിൽ സപ്പോർട്ടും ചാനലും ഇടതത് കൊണ്ട് )ബോർഡിന് ഈർപ്പം തട്ടിയാൽ അ ഏരിയയിൽ മാത്രമേ കെടുവരുകയുള്ളു അത് നമുക്ക് ക്ലയർ ചെയ്തെടുക്കാം (സപ്പോർട്ട് ക്വാളിറ്റിയിൽ ചെയ്താൽ എത്ര കാലം കയിഞ്ഞല്ലും വീനുപൊരില്ല

Trivandrum  fabrication
Trivandrum fabrication

Fabrication & Welding | Thiruvananthapuram

ജോയിന്റ് വരുന്നഭാഗം ജോയിന്റ് ടേപ് ഉപയോഗിച്ചു വേണം വർക്ക്‌ ചെയ്യാൻ

Trivandrum  fabrication
Trivandrum fabrication

Fabrication & Welding | Thiruvananthapuram

no problam

showkath vandazhy
showkath vandazhy

Fabrication & Welding | Palakkad

parayan pattila

Arjun Asok
Arjun Asok

Interior Designer | Ernakulam

chanel 1.5 adik ittal kurachum koodi belam kittum

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

no problems

Mibil Pm
Mibil Pm

Interior Designer | Palakkad

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store