gypsum ceiling ചെയ്യുന്നുണ്ട് എങ്കിൽ വീട് നിർമ്മിക്കുമ്പോൾ air hole ചെയ്യേണ്ടതുണ്ടോ? gypsum ceiling നും concrete slab നും ഇടയിൽ air hole കൊടുത്താൽ നല്ലതോ ചീത്തയോ? air hole net വെച്ച് close ചെയ്യും.
air hole ചെയ്തു കഴിഞ്ഞതാനെകിൽ 75 ₹multywood ഫ്രെമിൽ ചെയ്ത mesh ഷോപ്പിൽ കിട്ടും അത് വെച്ചാൽ മതി. മെയിൻ തട്ട് ചൂട് സമയത്ത് ഒരു പരിധി വരെ പുറത്തേക്കു തള്ളിക്കളയും ജിപ്സം celing പെട്ടെന്ന് ചുടാവുകയില്ല
അങ്ങിനെ ചൂട് കുറക്കാൻ സാധിക്കുകയും ചെയ്യാം.
നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്,
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547 …
Green lemon
Contractor | Ernakulam
air hole ചെയ്തു കഴിഞ്ഞതാനെകിൽ 75 ₹multywood ഫ്രെമിൽ ചെയ്ത mesh ഷോപ്പിൽ കിട്ടും അത് വെച്ചാൽ മതി. മെയിൻ തട്ട് ചൂട് സമയത്ത് ഒരു പരിധി വരെ പുറത്തേക്കു തള്ളിക്കളയും ജിപ്സം celing പെട്ടെന്ന് ചുടാവുകയില്ല അങ്ങിനെ ചൂട് കുറക്കാൻ സാധിക്കുകയും ചെയ്യാം.
BLUESTONE INTERIORS - DEEPU DHARMAN
Interior Designer | Thrissur
air hole undengil net vachu strong aayi close cheyyuka.. air passing undengil pressure kurayum choodu purathekku povukayum cheyyum... athu ceilingnu kooduthal gunam cheyyum
UBIKA INTERNATIONAL
Contractor | Kozhikode
venda ആവശ്യമില്ല
Sreenivasan Nanu
Contractor | Ernakulam
AC yundenkil ceiling complete closed aanenkil kodukkam karanam ceiling inum concrete num idayile temperature pressure kurayan sahayikkum gypsum ceiling joint crack oru paridhi vare kuraykkam AC illenkil ceiling nu thazheyayum kodukkam ceiling closed allenkil ceiling nu mukalilum kodukkam
Muhammad Reneef
Electric Works | Kozhikode
air hole നല്ലതാണ്. ഇല്ലെങ്കിൽ air സർക്കുലേഷൻ,heat ventilation നടക്കുകയില്ല.ac വേക്കുകയാണെങ്കിൽ close ചെയ്താൽ മതിയാകും.
Visanth Kottayam
Fabrication & Welding | Kottayam
ceillingnum concretnum edak vennam kodukkan pakshe paranjapole hole akathuninnum purathu ninnum pvc net upayogichu close cheyyuka chood kurayum.
DW Interiors
Architect | Malappuram
air hole nallathaanu
Arun Varghese
Interior Designer | Ernakulam
hole ആവശ്യമില്ല, ഇനി അത് ചെയ്ത് പോയെങ്കിൽ നെറ്റ് വെച്ചോ വല്ലോം കവർ ചെയ്യണം... അല്ലേൽ പെർമെനെന്റ് ആയി ക്ലോസ് ചെയ്യണം
Gypsum interior works
Interior Designer | Palakkad
9207424083
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …