hamburger
Akhil K

Akhil K

Home Owner | Ernakulam, Kerala

മെയിൻ സ്ലാബിൽ കൂടി സിലിംഗ് പോയിൻ്റുകൾക്കു പുറമെ സർക്യൂട്ടുകൾക്കു കൂടിയുള്ള ഇലക്ട്രിക്കൽ കോൺഡ്യൂട്ടുകൾ ഇടുന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്താണ്? ഇങ്ങനെ ചെയ്യുന്നത് സ്ലാബിൻ്റെ ഉറപ്പിനെ ബാധിക്കുമോ? ഉറപ്പിനെ ബാധിക്കുമെങ്കിൽ ബദൽ മാർഗങ്ങൾ എന്തൊക്കെയാണ്. വിദഗ്ധ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി.
likes
2
comments
2

Comments


sajith p
sajith p

Plumber | Kozhikode

പണി കുറയും.. വയർ ലാഭം.. സ്ലാബിനു പ്രശ്നമൊന്നുമില്ല .. പക്ഷേ ചില കോൺട്രാക്ടർമാർ സമ്മതിക്കില്ല

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

distribute the pipes. use wire net below pipes to avoid cracks . total rft should not be reduced or cut

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store