hamburger
mohd salih

mohd salih

Home Owner | Malappuram, Kerala

ചിതൽ ശല്യത്തില്നിന്നും മറ്റു ബുദ്ധിമുട്ടുകളിൽ നിന്നും വീടിന്റെ മെയിൻ കട്ടിള ഏതു മരം വെക്കുന്നതാണ് നല്ലത്?
likes
0
comments
4

Comments


Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

കാരു വാക്ക

Prabhakaran പേലേപ്പുറത്ത്
Prabhakaran പേലേപ്പുറത്ത്

Carpenter | Malappuram

തേക്ക് തന്നെ ബെസ്റ്റ്

master pest experts
master pest experts

Contractor | Alappuzha

ഏത് മരമാണെങ്കിലും ചിതൽ,ഉച്ച്, ശല്യം ഉണ്ടാവും. അതു നമ്മുടെ സ്വപ്നഭവനത്തിന്റെ നിലനിൽപ്പിനെ മൊത്തത്തിൽ പിന്നീട് ബാധിയ്ക്കും.. വീടിന്റെ ഫൌണ്ടേഷൻ കെട്ടിയാൽ ഉടൻ തന്നെ ചിതൽ ശല്യത്തിനുള്ള പരിഹാരം ചെയ്യേണ്ടത് അത്യാവശ്യമാണ്. termite control work ഉത്തരവാദിതത്തോടുകൂടി ചെയ്തു തരുന്നു....with ഗ്യാരണ്ടി....വിളിച്ചോളൂൂ... 7907415591 …les …les

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വിളഞ്ഞ തേക്ക്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store