hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

വീടിൻറെ പ്ലാസ്റ്ററിങ് വർക്ക് തുടങ്ങാറായി അകം ഭിത്തിയും പുറം ഭിത്തിയും തേക്കുന്നതിന് സിമൻറ് ഒരേ രീതിയിലല്ല എടുക്കേണ്ടത് എന്ന് മേസ്തിരി പറയുന്നു അതിൽ വല്ല വാസ്തവമുണ്ടോ?.
likes
6
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Chila sahajaryangalil Mataram.

viju Tp viju Tp
viju Tp viju Tp

Contractor | Kozhikode

ciment എന്തായാലും കുറയാഞ്ഞ മതി വിള്ളലുകളോക്കെ വരാനുള്ള കാരണം ciment nte quality lum, quandity യിലും ഉള്ള കുറവ് ഒരു main കാരണമാണ്.

Ramco cements Ltd
Ramco cements Ltd

Building Supplies | Alappuzha

use Ramco superplaster for plastering.having higher coverage area, crack resistance and smooth finishing. contact our tech team Calicut

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെറിയ രൂപത്തിൽ ഉള്ള വ്യത്യാസം und

Feb z
Feb z

Electric Works | Ernakulam

akath cement kaalum nallath gypsum plastering cheyunathan. veedin nalla thanapp kittim. details ariyan message ne

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

വെത്യാസം ഉണ്ട്. ഓരോന്നിനും ഓരോ രീതിയിൽ ആണ് മിക്സ് എടുക്കുന്നത്. 1:4, 1:5, 1:6 എന്ന ratio ആണ് എടുക്കുന്നത്. പുറം ചുമരിലും സിലിങ്ങിലും 1:4 അകം ചുമരിൽ 1:5, 1:6

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

two cote putty one cote primer two cote emulsion labour sqft 14 material with labour sqft 28 pls call me sir 77.36154916

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store