hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ജിപ്സം പ്ലാസ്റ്ററിങ്ങ് ലാഭകരം ആണെന്ന് കേൾക്കുന്നു ശരിയാണോ?
likes
1
comments
7

Comments


Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

പ്ലാസ്റ്ററിങ് രംഗത്ത് ഏറ്റവും മികച്ച ലോകോത്തര ബ്രാൻഡ് ആയ 350 ൽ അധിക വർഷം പരിജയ സമ്പന്നമായ സെന്റ് ഗോബൈൻ ജിപ്രോക് മേറ്റീരിയൽ ഉപയോഗിച്ച് ഉത്തരവാദിത്തോടെ പ്ലാസ്റ്ററിങ് ചെയ്തു കൊടുക്കുന്നു മലബാറിൽ കോഴിക്കോട് മലപ്പുറം തൃശൂർ, പാലക്കാട്‌ തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടനവതി പ്രോജെക്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ബിൽഡിംഗ്‌ വീട് അപാർട്മെന്റ് തുടങ്ങിയ ഏതൊരുവിത ജിപ്സം പ്ലാസ്റ്ററിങ് ആവശ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാം Contact. 85.90.0796.42

TRG ENTERPRISES
TRG ENTERPRISES

Building Supplies | Kozhikode

..

Shihaj Natural builders
Shihaj Natural builders

Architect | Alappuzha

ലാഭകരമാണ്.... But its not gud for our side plastering and inside of bath room

S R TRADING
S R TRADING

POP/False Ceiling | Ernakulam

hello ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിംഗ് ആയിരിക്കും ലൈറ്റിൽ ചെക്ക് ചെയ്ത് കാണിച്ചു തരാം 25% ചിലവ് കുറക്കാൻ പറ്റും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും മൈ ജിപ്സം പ്ലാസറിങ് കോൺട്രാക്ടർ saint gobain indele number one gypsum

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

Yes. Use for interior plastering.

nijas nijas
nijas nijas

Contractor | Kozhikode

profit ella but workingtime kurave mathi

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

പുട്ടിയുടെ ചെലവ് കൂടി കൂട്ടി നോക്കുമ്പോൾ ലാഭം കണ്ടേക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store