hamburger
Mujeebu Rehiman

Mujeebu Rehiman

Service Provider | Kozhikode, Kerala

വീടിനോട് ചേർന്നുള്ള കാർ പോർച് ഇപ്പോൾ വീടിന്റെ മൊത്തം വിസ്തീർണ്ണത്തിൽ പെടുത്തുന്നില്ല എന്നു കേൾക്കുന്നു. ഇത് ശരിയാണോ?
likes
5
comments
3

Comments


star construction
star construction

Mason | Thrissur

കാർ പോർച് sqft റേറ്റിൽ ഉൾപെടും

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

ഫ്രീയായിട്ട്ആരും ചെയ്യില്ല എല്ലാം സ്ക്വയർ ഫീറ്റ് റേറ്റിലെ ഉൾപ്പെടും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Free ആണന്ന് ആണോ ഉദ്ദേശിച്ചത് ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store