ഫാൾസ് സിലിംഗ് ചെയ്യാമെന്ന് വിചാരിച്ചു റൂഫിൽ ലൈറ്റ് പോയിന്റ് അധികം കൊടുത്തില്ല, ഇപ്പോൾ ഫാൾസ് സീലിംഗ് ചെയ്യാത്തതാണ് പുതിയ ട്രെൻഡ് എന്ന് കേൾക്കുന്നു.
ലൈറ്റ് പോയിന്റ് കൂടുതൽ കൊടുക്കാൻ പറ്റുമോ? ഇത് വരെ പ്ലാസ്റ്ററിങ് ചെയ്തിട്ടില്ല
നിങ്ങളുടെ വീട് മനോഹരമാക്കണൊ
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547
പ്ലാസ്റ്ററിംഗ് ചെയ്യാത്തതുകൊണ്ട് ലൈറ്റ് പോയിന്റിംഗ് ഇനിയും കൂടുതൽ ചെയ്യാൻ കഴിയും. ആവശ്യത്തിനുള്ള പോയിന്റുകൾ മാർക്ക് ചെയ്തു സ്ലാബ് നാലോ അഞ്ചോ mm കട്ട് ചെയ്ത് വാട്ടർലെവൽ ഹോസ് ഉപയോഗിച്ച് വയറിങ് ചെയ്യാൻ കഴിയും.
goodluck interio
Interior Designer | Kannur
rate only 65 per sqft
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547
Sameer Muhammad
Contractor | Ernakulam
പ്ലാസ്റ്ററിംഗ് ചെയ്യാത്തതുകൊണ്ട് ലൈറ്റ് പോയിന്റിംഗ് ഇനിയും കൂടുതൽ ചെയ്യാൻ കഴിയും. ആവശ്യത്തിനുള്ള പോയിന്റുകൾ മാർക്ക് ചെയ്തു സ്ലാബ് നാലോ അഞ്ചോ mm കട്ട് ചെയ്ത് വാട്ടർലെവൽ ഹോസ് ഉപയോഗിച്ച് വയറിങ് ചെയ്യാൻ കഴിയും.
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്യാം
Fix nest
Contractor | Kollam
kodukkam
Santhosh Santhosh
Contractor | Malappuram
cheyyam