hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

പുട്ടി ഇടുന്നതിനെ സംബന്ധിച്ച് എന്താണ് അഭിപ്രായം ഈർപ്പമുണ്ടെങ്കിൽ പുട്ടി അടർന്ന് പോരുമെന്ന് ജെൽക്കുന്നു. ഇത് ശരിയാണോ?
likes
10
comments
8

Comments


Aswathi prabhudas
Aswathi prabhudas

Civil Engineer | Malappuram

yezz

rishan rishan
rishan rishan

Interior Designer | Mahoba

റഫ് തേപ്പിൽ പുട്ടി ഇടുക അതാണ് ഉത്തമം next രണ്ട് കോട്ട് puttyകട്ട് ചെയ്തിട്ട് riyal വാട്ടർപ്രൂഫ് അടിക്കുക next പ്രൈമർ അടിച്ചു പെയിന്റ് ചെയ്യുക ഈ കണ്ടീഷൻ ചെയ്യുകയാണെങ്കിൽ15 വർഷം പക്കാ വാറണ്ടി

Abu Abu
Abu Abu

Painting Works | Malappuram

റഫ് തേപ്പിൽ പുട്ടി ഇടുക അതാണ് ഉത്തമം next രണ്ട് കോട്ട് puttyകട്ട് ചെയ്തിട്ട് riyal വാട്ടർപ്രൂഫ് അടിക്കുക next പ്രൈമർ അടിച്ചു പെയിന്റ് ചെയ്യുക ഈ കണ്ടീഷൻ ചെയ്യുകയാണെങ്കിൽ👍👍👍💯

Abu Abu
Abu Abu

Painting Works | Malappuram

👍

praveen prabha
praveen prabha

Painting Works | Palakkad

earpam undel avide putty ittal pinnedu adarnu povum so erapam maariyathinu seshm putty applym illenkil waterproof applythu cheym contct pls

DJ Interior
DJ Interior

Interior Designer | Thrissur

shariyane.

Mohamed  Sajid
Mohamed Sajid

Civil Engineer | Malappuram

Yes,

SHIJIL PP
SHIJIL PP

Painting Works | Malappuram

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store