hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

ചുമരിൽ ഘടിപ്പിച്ചിരിക്കുന്ന ക്ലോസറ്റുകൾക്ക് ഭാരിച്ച ചെലവ് വരുമെന്ന് ഞാൻ കേട്ടിട്ടുണ്ട്, ഇത് ശരിയാണോ ?
likes
2
comments
4

Comments


ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam

കൺസ്‌ൽഡ് ടാങ്ക്, ഔട്ടർ പ്ലേറ്റ്, ക്ലോസറ്റ്, മൂന്നും കൂടി ചേരുന്നതാണ് ഒരു ഫുൾ സെറ്റ് വാൾ ഹാങ്ങ്‌ ക്ലോസറ്റ്. ഫ്ലോർ മൗണ്ടിംഗ് ക്ലോസെറ്റുകൾ ആയി താരതമ്യം ചെയ്യുമ്പോൾ വാൾ മൗണ്ടിംഗ് ക്ലോസെറ്റുകൾ ചിലവുകൂടുതൽ ആവും. ഇൻസ്റ്റല്ലേഷൻ ചിലവും കൂടുതൽ ആവും.

Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ. കുറച്ചു rate കൂടുതൽ ആണ്.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അതിന്റെ ഉപയോഗം നോക്കിയാൽ എന്തിനാണ് ഭിത്തിയിൽ കൊടുക്കുന്നത് അല്പം ഭാരമുള്ള ആൾക്ക് അതിൽ ഫ്രീ അയിട്ട് ഇരിക്കാൻ പറ്റുമോ

MULTI  Construction
MULTI Construction

Contractor | Ernakulam

14200/-

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store