hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ഞാൻ കുഴൽക്കിണറിലെ കാഠിന്യമുള്ള വെള്ളമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഇത് പരിഹരിക്കുന്നതിന് ഏതെങ്കിലുമൊരു വാട്ടർ ഫിൽറ്റർ വാങ്ങിവെച്ചാൽ മതിയാകുമോ?
likes
4
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

രോഗം അറിഞ്ഞു ചികിസിചിട്ടെ കാര്യമുള്ളൂ എന്ന് പറയുന്നത് പോലെ തന്നെയാണ് വാട്ടർ ഫിൽറ്റൻറെ കാര്യവും.താങ്കളുടെ പ്രശ്നം വെള്ളത്തിന് കാഠിന്യം ഉണ്ട് എന്നതാണ്. അതിന് സാധാരണ ഒരു വാട്ടർ പ്യൂരിഫയർ പോരാ. അതിന് വാട്ടർ സോഫ്റ്റ്‌നെർ ഫിലിറ്റർ ആണ് വേണ്ടത്. വെള്ളത്തിലുള്ള മഗ്നീഷ്യത്തിൻറെയും കാൽസ്യത്തിൻറെയും അളവ് കൂടുതൽ ആയതുകൊണ്ടാണ് വെള്ളത്തിന് കാഠിന്യം ഉണ്ടാകുന്നത്. ഇതുകൊണ്ടുതന്നെയാണ് ആ വെള്ളം ഉപയോഗിച്ച് കഴുകുന്ന പാത്രങ്ങൾ പെട്ടെന്ന് കേടുപാട് ആകുന്നതും, സോപ്പ് പതയാതിരിക്കുന്നതും, അത് ഉപയോഗിച്ച് നമ്മൾ കുളിക്കുമ്പോൾ നമ്മുടെ മുടി കൊഴിഞ്ഞു പോക്കും. വാട്ടർ ഫിൽറ്റർ ഒരു വലിയ vessel അകത്താണ് വച്ചിരിക്കുന്നത്.കഠിന ജലത്തിലുള്ള കാൽസ്യവും മഗ്നീഷ്യവും നിയന്ത്രിക്കാൻ വേണ്ടിയിട്ട് ഫിൽറ്ററിൽ ഒരു രസീൻ നിറച്ച് വെച്ചിരിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store