hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വേസ്റ്റ് വാട്ടർ പൈപ്പ് ലൈൻ ഇടക്കിടക്ക് ബ്ലോക്ക് ആവുന്നുണ്ട്.ഏതെങ്കിലും തരത്തിലുള്ള കെമിക്കൽ ഉണ്ടോ ഇത് പരിഹരിക്കുവാൻ?.
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഉണ്ട്.paint ഷോപ്പിൽ നിന്ന് block remover വാങ്ങിക്കാൻ കിട്ടും. ചെറിയ വില ഉള്ളു. അത് വാങ്ങി ഒഴിച്ച് കൊടുത്താൽ മതിയാവും..

Tinu J
Tinu J

Civil Engineer | Ernakulam

Drain cleaner കെമിക്കൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store