Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Pappu Singer
Interior Designer | Kannur, Kerala
ഹരിപ്പാട് സ്ഥലം നികത്താൻ വേസ്റ്റ് മണ്ണ് ആവശ്യമുണ്ട് ആരേലും ഉണ്ടോ 40 ലോർഡ് വേസ്റ്റ് മണ്ണ് ആവശ്യമുണ്ട് 8921843508 ഈ മൊബൈൽ നമ്പറിൽ വിളിക്കാൻ താല്പര്യപ്പെടുന്നു
2
0
More like this
SHIJIN K
Home Owner
Hi..കോഴിക്കോട് (വടകര ) വീട് വെക്കാന്‍ പറ്റിയ 35 സെന്റ് സ്ഥലം വാങ്ങിച്ചു. വടകര ഏരിയയില്‍ ഉള്ള architectures ആരേലും ഉണ്ടോ? pls reply (വീടിനെകുറിച്ച് മനസില്‍ ചില സംങ്കല്‍പ്പങ്ങള്‍ ഉണ്ട്)😊
shajahan shan
Interior Designer
മൺ വീടുകൾ നിർമ്മിക്കാൻ അറിയുന്ന ആരേലും ഉണ്ടോ..?
SAJIR Saaji
Contractor
കണ്ണൂർ ജില്ലയിൽ സ്റ്റീൽ ഫാബ്രിക്കേഷൻ സ്റ്റെപ്സ് വിത്ത് വുഡൻ ഫ്ളോറിങ് ചെയ്യുന്ന ആരേലും ഉണ്ടോ..?
rubeena unais
Home Owner
ഞങ്ങളുടെ വീട് കുറച്ചുകൂടെ ചേഞ്ച് വരുത്തണമായിരുന്നു expert ആരേലും ഉണ്ടോ 12 വര്‍ഷം ആയി. അതിനിടക്ക് ഒരു വട്ടം elivetion ചേഞ്ച് ആക്കിയാരുന്നു..
id architects and interiors
Civil Engineer
കണ്ണൂരിൽ floor epoxy work ചെയ്യുന്നവർ ആരേലും ഉണ്ടോ??
unni krishnan
Home Owner
വി ബോർഡ് വർക്ക് കോഴിക്കോട് ചെയ്യീന്ന ആരേലും ഉണ്ടോ?
PP Wood Ind WoodLab
Carpenter
മലപ്പുറം ജില്ലയിൽ കോട്ടക്കൽ ഏരിയയിൽ വുഡ് ക്രാഫ്റ്റ്/ വുഡ് കർവിംഗ് അറിയുന്ന ആശാരിമാർ ആരേലും ഉണ്ടോ ? അല്ലെങ്കിൽ ബൾക്ക് ആയി വുഡ് ക്രാഫ്റ്റ് ഐറ്റംസ് നിർമിച്ചു കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ടോ ?
Pappu Singer
Interior Designer
പഴയ കാല വീടിന്റെ ഒരു അറ പൊളിച്ചെടുത്തു കൊണ്ടുപോവാൻ ആരെങ്കിലും ഉണ്ടോ ഹരിപ്പാട് ചിങ്ങോലി എന്ന സ്ഥലത്താണ് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ 8921843508 എന്ന നമ്പറിൽ ബന്ധപ്പെടുക
nidheesh kurupu
Carpenter
ജൂട്ട് കൊണ്ട് ചുമരിൽ ഇന്റീരിയൽ വർക്ക് ചെയ്ത ഫോട്ടോസ് ഉണ്ടോ ഇ വർക്ക് ചെയുന്ന ആരേലും ഉണ്ടോ....
നസീർ കണ്ണൂർ
Home Owner
പറഗോള ഗ്ലാസ് ഫിറ്റ് ചെയ്യുന്നവർ കണ്ണൂർ ജില്ലയിൽ ആരേലും ഉണ്ടോ call 8618816699
binu abraham
Home Owner
ഇന്റീരിയർ വർക്ക് ചെയ്യുന്ന പയ്യന്നൂർ ചെറുപുഴ ഭാഗത്തുള്ള ആരേലും ഉണ്ടോ? അല്ലെങ്കിൽ ഇവിടെ വന്നു ചെയ്ത് തരുന്ന ആളുണ്ടോ??
mansoor padikkal
Interior Designer
കൊണ്ടോട്ടി ഏരിയയിൽ wallpaper ഒട്ടിക്കുന്ന ആരേലും ഉണ്ടോ pls contact me 8 5 9 0 2 2 7 9 0 5
Muhammed Fazil
Home Owner
കണ്ണൂരിൽ ഉള്ള ആരേലും ഉണ്ടോ ഇവിടെ പ്ലാൻ വരയ്ക്കാൻ വേണ്ടിയാണ് ഉണ്ടെങ്കി നമ്പർ പിഎം ചെയ്യാമോ
Muhammed Rafeeq PC
Civil Engineer
പേൾ ഗ്രാസ് and ബഫല്ലോ ഗ്രാസ് കൂലിക്ക് വിരിക്കുന്ന ആരേലും ഉണ്ടോ മലപ്പുറം...
manu raj
Home Owner
ഒരു budjet home full finished work (25-30) calicut ചെയ്യാൻ interested ആരേലും ഉണ്ടോ please massage
Sudheesh P
Service Provider
L shape സ്ഥലം. ആകെ 2 സെന്റ്. അതിൽ വെക്കാൻ പറ്റിയ വീടിന്റെ പ്ലാൻ ഉണ്ടോ... അറിയുന്നവർ ഈ നമ്പറിൽ msg അയച്ചു അറിയിക്കുമോ...9961234431
Kolo
Kerala
Interior Designer
Pappu Singer
1628545975
Join the Community to
start finding Ideas &
Professionals