Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Pappu Singer
Interior Designer | Kannur, Kerala
പഴയ കാല വീടിന്റെ ഒരു അറ പൊളിച്ചെടുത്തു കൊണ്ടുപോവാൻ ആരെങ്കിലും ഉണ്ടോ ഹരിപ്പാട് ചിങ്ങോലി എന്ന സ്ഥലത്താണ് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ 8921843508 എന്ന നമ്പറിൽ ബന്ധപ്പെടുക
1
1
Comments
Shan Tirur
Civil Engineer | Malappuram
👍
More like this
Arjun Muraleedharan
Civil Engineer
Live Kitchen works (interior, Commercial) ചെയ്യുന്നവർ ഉണ്ടെങ്കിൽ +919747633572 എന്ന നമ്പറിൽ ബന്ധപ്പെടുക/ഇവിടെ കമന്റ് ചെയ്യുക. മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണ് work.
JINU Anto
Home Owner
വീടിന്റെ ഫ്ലോറിങ് ചെയ്യാൻ രാജസ്ഥാൻ നിന്നും മാർബിൾ എടുത്ത ആരെങ്കിലും ഉണ്ടോ? എടുക്കാൻ പോകാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ (മലപ്പുറം ജില്ല ) mob 8129412435
Sreekumar Sankar
Home Owner
ബിപി എൽ കാർഡിൽ പെടുന്ന ആൾക്ക് പഴയ വീടിന്റെ ഒരു ഭാഗം പുതുക്കി പണിയാൻ എന്തെങ്കിലും ധനസഹായം കിട്ടുമോ അറിയുന്നവർ ദയവായി പറഞ്ഞു തരിക
Ashraf k
Contractor
വീടും 19.5 സെൻ്റ് സ്ഥലവും വില്പനയക്ക് 3 ബെഡ്റൂം 2 ബാത്ത്റൂം ഹോൾ ക്കിച്ചൻ സ്ഥലം തൃക്കരിപ്പൂർ, മടക്കൽ താല്പര്യം ഉളളവർ 7736964465 എന്ന നമ്പറിൽ ബന്ധപ്പെടുക
Muhammedtm Edakkara
Home Owner
എനിക്ക് വീട്ടിൽ ഒരു കാർ പോർച് പണിയാൻ ഉണ്ട് അതുമായി ബന്ദപ്പെട്ട ആരെങ്കിലും ഉണ്ടോ
Mujeeb Rahman
Home Owner
വീട് പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ...??. കുറച്ചു മുമ്പ് ഒരു ടീം അങ്ങനെ പറഞ്ഞു വിളിച്ചിരുന്നു. അവരുടെ നമ്പർ മിസ് ആയി. അറിയുന്നവർ ദയവായി മറുപടി നൽകുക
Rahman chengara
Civil Engineer
ചാലക്കുടി യിൽ വീടിന്റെ structure work എടുക്കുന്ന ആരെങ്കിലും ഉണ്ടോ???
mohammed fawask
Home Owner
പഴയ രീതിയിൽ (പഴയ തറവാട് വീട്,നാലുകെട്ട് )വീട് നിർമ്മിക്കുന്നവർ ആരെങ്കിലും ഉണ്ടോ... ചെയ്ത വർക്കുകൾ ഉണ്ടെങ്കിൽ ഡീറ്റെയിൽസ് മെസ്സേജ് ചെയ്യാമോ... കാൾ ചെയ്യരുത്... വാട്സ്ആപ്പ് മെസ്സേജ് മാത്രം ചെയ്യുക. No. 7012855701.
Manesh Kolaprath
Home Owner
വീടിന്റെ തറക്കു വേണ്ടി കുഴിച്ചപ്പോൾ പകുതി ഭാഗത്തോളം നല്ല ഉറപ്പുള്ള പാറയാണ് പക്ഷേ മറ്റേ പകുതി നികത്തിട്ടുള്ള ഭാഗം, അഞ്ചടി കുഴിച്ചിട്ടും ഉറപ്പുള്ള പാറ കിട്ടിയില്ല, എന്ത് തരം ഫൗണ്ടേഷൻ ആണ് ചെയ്യാൻ പറ്റുക, ഇത് ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ കണ്ണൂരാണ് സ്ഥലം
DizzArch Design+Architecture
Architect
ചെറുവത്തൂർ പയ്യന്നൂർ ഏരിയയിൽ കള്ളുവെക്കുന്ന മേസ്തിരി ആരെങ്കിലും ഉണ്ടെങ്കിൽ 8893390819 എന്ന നമ്പറിൽ contact ചെയ്യുമോ urgent
kunhimohammed vm
Home Owner
വീടിന്റെ മുഗൾ ഭാഗം ഭംഗി പോരാ ഉത്തരവാദിത്തത്തോടെ ചെയ്തു തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ കാലിക്കറ്റ് വടകര യാണ് വീട്
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
Kolo
Kerala
Interior Designer
Pappu Singer
1628642341
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
👍