hamburger
Manesh Kolaprath

Manesh Kolaprath

Home Owner | Kannur, Kerala

വീടിന്റെ തറക്കു വേണ്ടി കുഴിച്ചപ്പോൾ പകുതി ഭാഗത്തോളം നല്ല ഉറപ്പുള്ള പാറയാണ് പക്ഷേ മറ്റേ പകുതി നികത്തിട്ടുള്ള ഭാഗം, അഞ്ചടി കുഴിച്ചിട്ടും ഉറപ്പുള്ള പാറ കിട്ടിയില്ല, എന്ത് തരം ഫൗണ്ടേഷൻ ആണ് ചെയ്യാൻ പറ്റുക, ഇത് ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ കണ്ണൂരാണ് സ്ഥലം
likes
4
comments
19

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Soil test ചെയ്യുക എന്നുള്ളതാണ് Right way . അതിന് ശേഷം ഉറപ്പില്ല എന്ന് പറയുന്ന ഭാഗം Soiltest result അനുസരിച്ച് Structural design ചെയ്ത് എന്ത് foundation വേണം എന്ന് decide ചെയ്യുക.

Structure Lab
Structure Lab

Civil Engineer | Kozhikode

we do structural consultancy projects in kannur district. plz contact us. we ll give u best solution

santhosh balan
santhosh balan

Contractor | Kollam

pls call me 9048809299

Cijoaravin  Aravin
Cijoaravin Aravin

Painting Works | Ernakulam

devalokam paintings and artwork, wood polish work contact. 9746054523

Cijoaravin  Aravin
Cijoaravin Aravin

Painting Works | Ernakulam

Cijoaravin  Aravin
Cijoaravin Aravin

Painting Works | Ernakulam

saneer os
saneer os

Interior Designer | Ernakulam

UBIKA INTERNATIONAL
UBIKA INTERNATIONAL

Contractor | Kozhikode

9605127000

sanjith pt sanjith
sanjith pt sanjith

Contractor | Kannur

contact 9847005664

Prolines Architects
Prolines Architects

Architect | Kozhikode

column footing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store