Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
laneesh laneesh
Home Owner | Kannur, Kerala
നമ്മുടെ വാട്ടർ പൈപ്പ് ന്റെ ഉൾവശം എങ്ങനെ ക്ലീൻ ചെയ്യാൻ പറ്റും?
0
0
More like this
Abdul Salim k c Kunnan chirakkal
Home Owner
ഉറവയുള്ള പ്ലോട്ടിൽ ബാത്റൂം കുഴി ലീക്ക്ഇല്ലാതെ എങ്ങനെ ചെയ്യാൻ പറ്റും പ്ലീസ് റിപ്ലൈ 🙏
Ranjith R1
Service Provider
ഇപ്പോൾ കേരളത്തിൽ ശരാശരി എത്ര രൂപയ്ക്കു plywoodil ഇന്റീരിയർ വർക്ക് ചെയ്യാൻ പറ്റും? മൈക്ക ലാമിനേഷൻ ആണു മൈക്ക lamibationmika
anwar ceekey
Home Owner
6 സെൻ്റ് സ്ഥലത്ത്(സ്ക്വേയർ പ്ലോട്ട്) എത്ര sq feet വീട് ചെയ്യാൻ പറ്റും?
Unni KDMPZ
Home Owner
ഇരുമ്പിൻ്റെ ജനൽ, കട്ടിള ഭാഗങ്ങളിൽ കോൺക്രീറ്റ്, സിമെൻ്റ് പറ്റി പിടിച്ചിരിക്കുന്നു.. തേപ്പിന് മുൻപ് അത് സ്വയം ക്ലീൻ ചെയ്യാൻ ആഗ്രഹിക്കുന്നു..എന്ത് ഉപയോഗിച്ച് നീക്കം ചെയ്യാം.. പ്ലീസ് പറഞ്ഞു തരുമോ???
bs kp
Painting Works
ഞാൻ പുഴയുടെ തീരത്താണ് വീടുപണി തുടങ്ങിവെച്ചത് lintal വരെ ആയിട്ടുണ്ട് കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കവും വീടിൻറെ മുക്കാൽഭാഗം വരെ കയറി അതുകാരണം തൽക്കാലം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ് ഇനി തറ ഉയർത്താനോ അല്ലെങ്കിൽ വേറെ എന്ത് ചെയ്യാൻ പറ്റും
Gokul Akhil
Home Owner
Latricate use ചെയ്തതിനു ശേഷം tile gap എങ്ങനെ clean ചെയ്യാൻ പറ്റും ?
Lijesh a Alakkat
Home Owner
എന്റെ വീടിന്റെ ഭിത്തിയിൽ ഇങ്ങെനെ ഒരു വിള്ളൽ വന്നു എന്ത് ചെയ്യാൻ പറ്റും
dipin das
Home Owner
മുകളിലെ നിലയിലെ സിറ്റ്ഔട്ടിന്റെ റൂഫ് എങ്ങനെയൊക്കെ ചെയ്യാൻ പറ്റും സ്ക്വയർ ഫീറ്റ് അധികമായി വരുന്നതുകൊണ്ട് വാർത്തിട്ടില്ല
Hamza taliparamba
Home Owner
ക്രോസ്സിങ് പാലം പോലെ ചെയ്തതിനു ഗ്രിപ്പ് ലഭിക്കാൻ ഇവിടെ എന്ത് യൂസ് ചെയ്യാൻ പറ്റും ? (നിലവിൽ ചെക്കാട് പ്ലൈ ആണ് അടിച്ചത് )
abdul khader
Home Owner
പഴയ പിച്ചള door hinges (വിജാഗിരി) എങ്ങനെ ക്ലീൻ ചെയ്യും
Achu Achu
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റാംവരുത്താനുണ്ടോ. ഇത് എങ്ങനെ ചിലവ് കുറച്ചു ഡിസൈൻ ചെയ്യാൻ പറ്റും എന്നും പറഞ്ഞു തരോ പ്ലീസ്
Ibrahim Sidique
Home Owner
ബെൽറ്റ് കോൺക്രീറ്റ് ചെയ്തപ്പോൾ ബാത്റൂമിന്റെ ഉള്ളിലേക്ക് തള്ളി നിൽക്കുന്നു. എന്ത് ചെയ്യാൻ പറ്റും ?
Fousiya Kabeer
Home Owner
വീടിൻ്റെ ടെറസ്സ് ചോരുന്നു. അകത്ത് നിന്ന് നോക്കിയാൽ മുകളിലെ വാർക്ക വിണ്ടിട്ടുണ്ട് ഭിത്തികളും വിണ്ടിട്ടുണ്ട്.enthu ചെയ്യാൻ പറ്റും ?.
thalapathy fans keezhariyoor
Home Owner
ഒരു ചാക്ക് സിമെന്റിൽ എത്ര വെട്ടുകല്ലുകൾ കൊണ്ട് ചുമര് പടവ് ചെയ്യാൻ പറ്റും? അതിനു എത്ര അടി m sand വേണ്ടി വരും?
anvar arc a
Electric Works
കാസറഗോഡ് ജില്ലയിൽ കളനാട് എന്ന സ്ഥലത്ത് വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യാനുണ്ട് 1000/1100sqf വരുന്ന മൂന്നു വീടുകളാണ് ചെയ്യാനുള്ളത് sqf റേറ്റ് എത്ര വെച്ച് ചെയ്യാൻ പറ്റും എന്നുള്ളതും ലേബർ മാത്രം ചെയ്യുകയാണേൽ എത്ര ആവും എന്നും പറയാമോ (നമ്പർ കമന്റ് ചെയ്താലും മതി വിളിക്കാം )
A MEDIA PLUS
Home Owner
2849sf 3d എത്ര രൂപക്ക് ചെയ്യാൻ പറ്റും, കുറഞ്ഞ റേറ്റിൽ ചെയ്യുന്ന വരുണ്ടെകിൽ ഒന്ന് പറയാമോ
Ramakrishnan c
Home Owner
മുറ്റത്തേക്കും വീട്ടിലേക്കും ഇഴ ജന്തുക്കൾ വരാതിരിക്കാൻ ഗൃഹ നിർമ്മാണ സമയത്ത് എന്തൊക്കെ ചെയ്യാൻ പറ്റും?
Rakesh S
Home Owner
first floor balcony ആണ് ഇവിടെ ഗ്ലാസിന് പകരം വേറെ എന്ത് ചെയ്യാൻ പറ്റും ചൂട് കുറയ്ക്കാൻ.
ras sal
Home Owner
upvc or aluminium glass sliding door കൊണ്ടു ക്കുമ്പോൾ പുറത്തു safety ആയി എന്തൊക്കെ ചെയ്യാൻ പറ്റും (dinning hall to small varanda)
Raheela Beevi
Home Owner
പുറത്തെ കുളിമുറിയുടെ waste water പോകുന്ന പൈപ്പ് എന്തോ കാരണത്താൽ അടഞ്ഞു പോയിരിക്കുന്നു. ഇനിയത് പൊട്ടിക്കാതെ ക്ലീൻ ആക്കാൻ പറ്റുമോ ?
Join the Community to
start finding Ideas &
Professionals