ഇരുമ്പിൻ്റെ ജനൽ, കട്ടിള ഭാഗങ്ങളിൽ കോൺക്രീറ്റ്, സിമെൻ്റ് പറ്റി പിടിച്ചിരിക്കുന്നു.. തേപ്പിന് മുൻപ് അത് സ്വയം ക്ലീൻ ചെയ്യാൻ ആഗ്രഹിക്കുന്നു..എന്ത് ഉപയോഗിച്ച് നീക്കം ചെയ്യാം.. പ്ലീസ് പറഞ്ഞു തരുമോ???
മൂർച്ചയുള്ള ഉളി വെച്ച് അത് ക്ലീൻ ചെയ്യുക. അതുകഴിഞ്ഞ് ഒരു cot പ്രൈമർ അടിച്ചെടുക്കുക. തേപ്പ് കഴിയുമ്പോൾ കൂടുതൽ സിമന്റ് ചാടാൻ സാധ്യതയുണ്ട്. പ്രൈമർ അടിച്ചാൽ പെട്ടെന്ന് സിമന്റ് ക്ലീൻ സാധിക്കും
Manoj Unni
Contractor | Thiruvananthapuram
ജനല്‍ വെക്കുന്നതിന് മുന്‍പ് പ്രൈമര്‍ അടിക്കണമായിരുന്നു.ഇനി putty blade ഉപയോഗിച്ച് ഇളക്കുക.
JOBIN GEORGE GEORGE
Painting Works | Ernakulam
മൂർച്ചയുള്ള ഉളി വെച്ച് അത് ക്ലീൻ ചെയ്യുക. അതുകഴിഞ്ഞ് ഒരു cot പ്രൈമർ അടിച്ചെടുക്കുക. തേപ്പ് കഴിയുമ്പോൾ കൂടുതൽ സിമന്റ് ചാടാൻ സാധ്യതയുണ്ട്. പ്രൈമർ അടിച്ചാൽ പെട്ടെന്ന് സിമന്റ് ക്ലീൻ സാധിക്കും
Shihab Shihab
Contractor | Malappuram
h c ൽ ആഷിഡ്
Roy Kurian
Civil Engineer | Thiruvananthapuram
chisel ( ഉളിപോലെ ഉള്ള ഉപകരണം ) ഉപയോഗിച്ച് ഇളക്കി കളയുക , wire brush ., sand paper എന്നിവ കൊണ്ട് surface clean ആക്കി metal primer apply ചെയ്യുക.