hamburger
Ramakrishnan c

Ramakrishnan c

Home Owner | Kozhikode, Kerala

മുറ്റത്തേക്കും വീട്ടിലേക്കും ഇഴ ജന്തുക്കൾ വരാതിരിക്കാൻ ഗൃഹ നിർമ്മാണ സമയത്ത് എന്തൊക്കെ ചെയ്യാൻ പറ്റും?
likes
1
comments
4

Comments


mohammed  kakkad
mohammed kakkad

Building Supplies | Malappuram

ഫെർണ്ട് ഡോറിന്നും ബാക് ഡോറിനും അടിപ്പടി കൊടുക്കുക വീടും പരിസരവും വൃത്തിയായി സുക്സിക്കുക (പറ്റുമെങ്കിൽ ഒരു എക്സ്മിൽട്രീയെ കവൽ നിർത്തുക )

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നിർമ്മാണ സമയത്ത് മൂടിയുള്ള ഒരു വേസ്ററ് ടാങ്ക് നിർമ്മിക്കുക മീൻ വെട്ടുന്നതിന്റെ യാ മുറ്റ് ഭക്ഷണപദാർത്ഥങ്ങളുടെ യോ വേസ്റ്റ് പരിസരത്തെങ്ങു o ഇടരുത് വളർത്തുമൃഗങ്ങളുടെ ഭക്ഷണം യഥാസ്ഥാനത്തു തന്നെ കെടുക്കുക ഭക്ഷണം കിടക്കുന്നത്ത് എലി വരും എലിയെ പിടിക്കാൻ ഇഴജന്തുക്കളും വരും

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

make clean our area

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീടിൻ്റെ outer door കൾക്ക് അടിപ്പടി കൊടുക്കുക. വീട് നിർമ്മിയ്ക്കുന്ന സ്ഥലത്തിൻ്റെ periphery ൽ നിന്നും കുറഞ്ഞത് 5 -10 മീറ്റർ എങ്കിലും കാട് പിടിച്ച് കിടക്കാതെ സൂക്ഷിക്കുക . വീട് പണിയുമ്പോൾ Termiticide apply ചെയ്യുക . നല്ലവണ്ണം വീടും പരിസരവും neet & tidy ആയി maintain ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store