hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

പുറത്തെ കുളിമുറിയുടെ waste water പോകുന്ന പൈപ്പ് എന്തോ കാരണത്താൽ അടഞ്ഞു പോയിരിക്കുന്നു. ഇനിയത് പൊട്ടിക്കാതെ ക്ലീൻ ആക്കാൻ പറ്റുമോ ?
likes
4
comments
5

Comments


AJITH KV
AJITH KV

Home Owner | Kannur

Shan Tirur
Shan Tirur

Civil Engineer | Malappuram

plumber നെ വിളിച്ചു നോക്കു. അല്ലെങ്കിൽ block cleaner ഉണ്ട്... അത് ഉപയോഗിക്കാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു Experienced Plumber നെ വിളിച്ചു കാണിയ്ക്കുക , അദ്ദേഹം തരുന്ന നിർദ്ദേശം അനുസരിച്ച് ചെയ്യുക.

Alex Varughese
Alex Varughese

Home Owner | Ernakulam

first try with a spring oor rod etc. if it didn't work use a pressure washer and try. Even then if it doesn't work you have to think about breaking

Abdul gafoor
Abdul gafoor

Contractor | Kasaragod

cleaner kittum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store