hamburger
sarin b p

sarin b p

Photographer | Kannur, Kerala

concealed water tank and wall hanging closet ആണ് വയ്ക്കാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ തറയുടെ belt വാർക്കുന്ന സമയത്ത് waste pipe പോകുന്നതിനു എങ്ങനെയാണ് ചെയ്യേണ്ടത്. ഇപ്പോൾ ചെയ്തില്ല എങ്കിൽ പിന്നീട് belt ന്റെ ആ ഭാഗം പൊളിക്കേണ്ടി വരില്ലെ
likes
1
comments
1

Comments


Anu Mohan
Anu Mohan

Contractor | Ernakulam

It is better to keep a provision under the belt(DPC). Minimum 6" down from the lowest floor level to accommodate gully trap.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store