Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Summayya basheer
Home Owner | Malappuram, Kerala
Work area എടുക്കുന്നത് വീടിന്റെ മൊത്തം squrefeet ൽ ഉൾപ്പെട്ടാണോ ?
1
0
More like this
Fousiya Kabeer
Home Owner
Work area എടുക്കുന്നത് വീടിന്റെ മൊത്തം squrefeet ൽ ഉൾപ്പെട്ടാണോ ?
Manu Kuttath
Home Owner
ഒരു വീട് വെക്കുവാൻ ആഗ്രഹിക്കുന്നു..ത്രിശ്ശൂരാണ് സ്ഥലം..നാലു സെന്റ് Square plot ആണ്.. മൊത്തം 1500 Sq Ft ൽ കുറഞ്ഞ 1 Bedroom + living+ dining+ kitchen+ work area ഉൾക്കൊള്ളുന്ന ground floor and 2 bedroom അടക്കമുള്ള 1st floorഉും ആണ് ഉദ്ദേശിക്കുന്നത്.. താൽപര്യമുള്ളവർ പ്ലാനുമായി ബന്ധപ്പെടുക..
Shyamili Shyamili
Home Owner
1300 sq ft വീടിന്റെ തേപ്പുപണി ചെയ്യാൻ മൊത്തം എത്ര ചിലവ് വരും
Gopalan Kiran
Home Owner
Work area കൂട്ടി എടുക്കുന്നതിനു കണക്ക് നോക്കണോ ?
Ruzana M
Home Owner
80sqft work area parallel counter top possible avumo
Mujeebu Rehiman
Service Provider
വീടിനോട് ചേർന്നുള്ള കാർ പോർച് ഇപ്പോൾ വീടിന്റെ മൊത്തം വിസ്തീർണ്ണത്തിൽ പെടുത്തുന്നില്ല എന്നു കേൾക്കുന്നു. ഇത് ശരിയാണോ?
Unnikrishnan A
Home Owner
ഇങ്ങനെ വീടിന്റെ തറയോട് ചേർന്നു വേസ്റ്റ് കുഴി എടുക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?
Elizabeth Eapen
Home Owner
വീടിന്റെ ഭിത്തിയിൽ കാണുന്ന പൊട്ടലുകൾ തേച്ചത് പൊട്ടിയാതാണോ അതോ ഭിത്തി മൊത്തം പൊട്ടിയിരിക്കുന്നത് ആണോ ?
Fousiya Kabeer
Home Owner
Work area grill ഇട്ട് ചെയുന്നത് ആണോ നല്ലത് ?
Vishnu Prasad E K
Home Owner
3bhk വീട് എടുക്കാൻ മിനിമം ബഡ്ജറ്റ് എത്ര വേണ്ടിവരും sit out, living hall, dinning, kitchen,work area
Santhosh Krishnan
Home Owner
work area full wall കെട്ടി എടുക്കുന്നത് ആണോ നല്ലത് അതോ ഹാഫ് വാൾ കെട്ടി ഗ്രിൽ ഇടുന്നത് ആണോ?
Rajula rajulasarjas
Home Owner
വീടിന്റെ മൈൻവാർപ്പ് കഴിഞ്ഞു. കാട്ടിളയും വെച്ചു. ഇനി അടുത്തത് ഏതാ പണിയാണ് എടുക്കുന്നത് നല്ലത്. മരത്തിന്റെ വാതിൽ കട്ടിലയാണ് വെച്ചത്. ചിതൽ പിടിക്കുമോ
Rijesh kRk
3D & CAD
3 bedroom sitout living room kitchen work area plan please
Sreekumar Sankar
Home Owner
Work area grill ഇട്ട് ചെയുന്നത് ആണോ നല്ലത് ?
Sreekumar Sankar
Home Owner
Work area പിന്നീട് കൂട്ടി എടുത്താൽ പഞ്ചായത്തിൽ നിന്നും പെർമിറ്റ് മേടിക്കാനോ ?
Vishnu ks
Home Owner
പഴയ വീട് പുതുക്കിപണിയുകയാണ് സൈഡിലേക്ക് രണ്ട് ബെഡ് റൂമും attached Toilet എടുത്തു പക്ഷെ വീടിന്റെ മൊത്തം മുൻഭാഗം ഭംഗി നഷ്ടപ്പെട്ടു വീതി കൂടിയപ്പോലെ . മുൻ പിലേക്ക് സിറ്റ്ഔട്ടും പോർച്ചും നിർമ്മിക്കണം എങ്ങനെ ഡിസൈൻ ചെയ്യണം സുഹൃത്തുക്കളെ
Rashidhasahid Rashidhasahid
Home Owner
njangalk veedinu work area illa , oru work area edukanam but square feet koodanum padilla endelum margam undo
Santhosh Krishnan
Home Owner
Work area ചെയ്യുമ്പോൾ വസ്തുപരമായ കണക്ക് നോക്കണമോ ?
Sameera Muhmmed
Home Owner
ഇതിൽ kitchen size? work area size? parayumo
mubeena mubi
Home Owner
work area sadha adupin ulla chimmini varthittundd.avide modular cheyyan patto ?
Join the Community to
start finding Ideas &
Professionals