hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

എക്സ്റ്റീരിയർ പെയിൻഡിൽ ഹാനികരമായ കെമിക്കലുകൾ ഉണ്ടെന്ന് കേൾക്കുന്നു ശരിയാണോ?.
likes
8
comments
7

Comments


JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

എക്സ്റ്റീരിയർ പെയിന്റിൽ കെമിക്കൽ ഉണ്ട് അത് നമ്മൾ വീടിന് പുറത്ത് അടിക്കുന്ന പെയിന്റാണല്ലോ, എക്സ്റ്റീരിയർ പെയിന്റ് എടുത്ത് വീടിന്റെ അകത്ത് അടിയ്ക്കുമ്പോഴാണ് അത് ഹാനികരമാകുന്നത്,

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Paint തന്നെ Chemical ആണ് .അത് അടിയ്ക്കുമ്പോൾ toxic ആയതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കണം . പക്ഷേ, ഉണങ്ങിക്കഴിഞ്ഞാൽ അതിൽ നിന്നും ഒരു ഹാനികരമായ കാര്യങ്ങളും ഉണ്ടാകില്ല.

Thrissur-home-painting home
Thrissur-home-painting home

Painting Works | Thrissur

no

CABINET stories 9495011585
CABINET stories 9495011585

Interior Designer | Thrissur

led free paint use cheyyuka

Rajeev C
Rajeev C

Painting Works | Palakkad

joten camical kurava

Ar Emil Jean
Ar Emil Jean

Architect | Kannur

yethu tharam paint anengilum chemical content unde...weather proofing, finish , pigments etc...ithinayottula chemical okke paintil unde

sidra painting solution
sidra painting solution

Painting Works | Kannur

ലൈഫ് കിട്ടാൻ വേണ്ടി ചില കമ്പനികൾ കെമിക്കൽ ചേർക്കുന്നുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store