ജിപ്സം പ്ലാസറിങ് ഏതിലും ചെയ്യാൻ പറ്റും
പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചെലവ് കുറക്കാൻ പറ്റും ജിപ്സം പ്ലാസ്റ്റിക് ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്നും വിദഗ്ധമായി തൊഴിലാളികൾ ആയിരിക്കും
രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം
GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
അനിൽകുമാർ nr
Carpenter | Palakkad
തീർച്ചയായും
S R TRADING
POP/False Ceiling | Ernakulam
ജിപ്സം പ്ലാസറിങ് ഏതിലും ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചെലവ് കുറക്കാൻ പറ്റും ജിപ്സം പ്ലാസ്റ്റിക് ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്നും വിദഗ്ധമായി തൊഴിലാളികൾ ആയിരിക്കും രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
Shaji Marthus
Painting Works | Kollam
Yes
Shan Tirur
Civil Engineer | Malappuram
ചെയ്യും. gypsum plastering ഏതിലും ചെയ്യാം