Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
പൊന്നൂസ് പിഞ്ചൂസ് മിന്നൂസ്
Well/Borewell Work | Kozhikode, Kerala
സിമന്റ്പ്ളാസ്റ്ററിന് പകരം ചുമരിൽ പുട്ടിയിടുന്നത് ??? നല്ലതാണോ?
0
0
More like this
nivedya murali
Home Owner
ചുമരിൽ cement plastering നു പകരം gypsum plastering, എന്താണ് അഭിപ്രായം
Da z
Home Owner
ഹായ് വീടിനു ചുറ്റും 4 വരി ഇന്റർലോക്ക് ചെയ്യാൻ ആലോചിക്കുന്നുണ്ട് കോൺക്രീറ്റ് നു പകരം. ചുമരിൽ ചെളി തെറിക്കാതിരിക്കാൻ. ഇതിന്റെ വർക്ക് എടുക്കുന്നവർ ഉണ്ടോ. സ്ഥലം. വയനാട് സുൽത്താൻ ബത്തേരി.
Hariharan V
Flooring
കരിങ്കൽ ചുമരിൽ പതിക്കുന്ന വർ ഉണ്ടോ . 85899 50 599
Ismayil Np
Home Owner
എന്റെ വീട്ടിൽ മഴക്കാലത്തു ചുമരിൽ ചോർച്ചയുണ്ട് വീടിന്റെ ഒരു കോൺറിൽ ആണ്. സൊല്യൂഷൻ പ്ലീസ്
Ahilash vrindavan
Home Owner
ചെങ്കല്ലിൽ പടുത്ത ചുമരിൽ ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യാമോ?
Hari Kumar
Home Owner
പുറം ചുമരിൽ ക്ളാഡിങ് വർക് നല്ലതാണോ.... മഴ nd വെയിൽ prbm ആകുമോ....
FATHIMA MUNAVIRA M
Home Owner
വീടിൻ്റെ ചുമരിൽ ഉള്ളിലേക്ക് ഈർപ്പം വരാതിരിക്കാൻ plastering ൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അൾട്രാ ടെക് weather പ്ലസ് സിമൻ്റ് plastering ന് ഉപയോഗിക്കുന്നത് നല്ലതാണോ? fast setting ആയത് കൊണ്ട് cracks വരുമോ?
its me me
Home Owner
ചുമരിൽ fero cement പണി ചെയ്യാൻ hole ittu കമ്പികൾ അടിച്ച് vachathan അതിൽ TV vekkan ulla space vidan pattumo atho ചുമരിൽ മാത്രമാണോ പറ്റുക
lamiya p
Home Owner
സിറ്റ് ഔട്ടിൽ texture വർക്കിംഗ് നല്ലതാണോ...
nidheesh kurupu
Carpenter
ജൂട്ട് കൊണ്ട് ചുമരിൽ ഇന്റീരിയൽ വർക്ക് ചെയ്ത ഫോട്ടോസ് ഉണ്ടോ ഇ വർക്ക് ചെയുന്ന ആരേലും ഉണ്ടോ....
ദിനേശൻ എ
Home Owner
ചുമരിൽ wood pannel ചെയ്യുന്നതിന് പകരം wooden tiles അല്ലാതെ മറ്റെന്തെങ്കിലും സാധ്യതകൾ ഉണ്ടോ ?
deepu k p
Service Provider
മെയിൻ Door തുറക്കാതെ site out ൽ ഉള്ള ആളെ കാണാൻ കഴിയില്ല. പകരം site out ഉം ലിവിംഗ് Room ഉഠ തമ്മിലുളള ചുമരിൽ Site out ലേക്ക് കാഴ്ച്ച കിട്ടുന്നതിന് ജനലാണൊ പർഗോളയാണൊ കൊടുക്കാൻ നല്ലത്.
Mubashir Np
Interior Designer
ജീപ്സോം പ്ലാസ്റ്ററിങ് നല്ലതാണോ
NOUFAL K
Service Provider
മലബാർ സിമൻ്റ്സ് വാർപ്പിനും പടവിനും നല്ലതാണോ?
Praveen R Nair
Home Owner
ചുമരിൽ white സിമെന്റ് അടിക്കാതെ പുട്ടി ഇടാൻ പറ്റുമോ
Fousiya Kabeer
Home Owner
വീടിനുള്ളിൽ steps nu പകരം റാമ്പ് മോഡൽ വെക്കുന്നത് നല്ലതാണോ. Stairs കേറി ഇറങ്ങി മുട്ടുവേദന ഒഴിവാക്കാൻ ?
Ansar NK
Home Owner
റൂഫ് വാട്ടർ പ്രൂഫ് ചെയ്യാൻ sqft റേറ്റ് എത്രയാണ്... ഫ്ലാറ്റ് റൂഫ് ആണു,. കോഴിക്കോട് ആണു സ്ഥലം.. ഏതു തരാം വാട്ടർ പ്രൂഫിങ് ആണു ഉപയോഗിന്നത് ഉചിതം.. കോൺക്രീറ്റ് സ്ലാബ് ചുമരിൽ നിന്ന് അകലം ഇല്ലാത്തതിനാൽ ചുമരിൽ വെള്ളം വീഴുന്നു. ചുമരിൽ വെള്ളം വീണു കേടാവാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടൊ
രജീഷ് V Carpenter VP
Carpenter
interlock bricks നല്ലതാണോ
salu sahal
Home Owner
ചുമരിൽ പുട്ടി ഇടുന്നത് പിനീട് പണി ആവോ
Summayya basheer
Home Owner
പൂട്ടിയിട്ട ചുമരിൽ direct clading stone ചെയ്യാൻ പറ്റുമോ ?
Kolo
Kerala
Well/Borewell Work
പൊന്നൂസ് പിഞ്ചൂസ് മിന്നൂസ്
1629169876
Join the Community to
start finding Ideas &
Professionals