*ഭിത്തിയിൽ പുട്ടി ഇടുക എന്നുള്ളത് നിർബന്ധമായ ഒരു കാര്യമില്ല . *
വൈറ്റ് സിമൻറ് അടിച്ച് വേണമെങ്കിൽ ഡയറക്ട് പെയിൻറ് ചെയ്യാവുന്നതാണ്.
*പുട്ടി ഇടുന്നത് ഭിത്തിക്ക് ഒരു സ്മൂത്ത് ഫിനിഷ് കിട്ടുവാൻ വേണ്ടിയിട്ട് മാത്രമാണ് . *
പുട്ടി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് സിമൻറ്മെൻറ് അല്ലെങ്കിൽ ഒരു കോട്ട് പ്രൈമർ അതിൻറെ മുകളിൽ രണ്ടു കോട്ട് പുട്ടി അതിൻറെ മുകളിൽ ഒരു കോട്ട് പ്രൈമർ പിന്നെ രണ്ട് കോട്ട് എമർഷൻ എന്നിങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് .
പുട്ടി ഉപയോഗിക്കുകയാണെങ്കിൽ വീടിൻറെ ഇൻസൈഡ്ഡും ഔട്ട്സൈഡ്ഡും എക്സ്റ്റീരിയർ പുട്ടി തന്നെ അപ്ലൈ ചെയ്യുന്നതാണ് കൂടുതൽ നല്ലത് .
കാരണം ഇതിനകത്ത് വൈറ്റ് സിമൻറ്ൻറെ കണ്ടൻറ് തന്നെയാണുള്ളത് .
ഇൻസൈഡ് പുട്ടിയെ അപേക്ഷിച്ച് എക്സ്റ്റീരിയർ പുട്ടി തന്നെയാണ് ദീർഘകാലം കേടുകൂടാതെ ഈട് നിൽക്കുന്നത്.
എന്റെ സുഹൃത്തിന്റെ വീട്ടിൽ റൂമികളും ഹാളും തേപ്പിന് പകരം പുട്ടി ആണ് ഇട്ടേക്കുന്നത്.. മൂന്നു വർഷം ആയി... ഇത് വരെ ഒരു കുഴപ്പമില്ല... ഇനി എങ്ങനെ എന്ന് അറിയില്ല... ഇപ്പോ നല്ല കണ്ണാടി ചില്ലു പോലെ കിടക്കുന്നുണ്ട്
Tinu J
Civil Engineer | Ernakulam
*ഭിത്തിയിൽ പുട്ടി ഇടുക എന്നുള്ളത് നിർബന്ധമായ ഒരു കാര്യമില്ല . * വൈറ്റ് സിമൻറ് അടിച്ച് വേണമെങ്കിൽ ഡയറക്ട് പെയിൻറ് ചെയ്യാവുന്നതാണ്. *പുട്ടി ഇടുന്നത് ഭിത്തിക്ക് ഒരു സ്മൂത്ത് ഫിനിഷ് കിട്ടുവാൻ വേണ്ടിയിട്ട് മാത്രമാണ് . * പുട്ടി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് സിമൻറ്മെൻറ് അല്ലെങ്കിൽ ഒരു കോട്ട് പ്രൈമർ അതിൻറെ മുകളിൽ രണ്ടു കോട്ട് പുട്ടി അതിൻറെ മുകളിൽ ഒരു കോട്ട് പ്രൈമർ പിന്നെ രണ്ട് കോട്ട് എമർഷൻ എന്നിങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് . പുട്ടി ഉപയോഗിക്കുകയാണെങ്കിൽ വീടിൻറെ ഇൻസൈഡ്ഡും ഔട്ട്സൈഡ്ഡും എക്സ്റ്റീരിയർ പുട്ടി തന്നെ അപ്ലൈ ചെയ്യുന്നതാണ് കൂടുതൽ നല്ലത് . കാരണം ഇതിനകത്ത് വൈറ്റ് സിമൻറ്ൻറെ കണ്ടൻറ് തന്നെയാണുള്ളത് . ഇൻസൈഡ് പുട്ടിയെ അപേക്ഷിച്ച് എക്സ്റ്റീരിയർ പുട്ടി തന്നെയാണ് ദീർഘകാലം കേടുകൂടാതെ ഈട് നിൽക്കുന്നത്.
Techno Sales Corporation
Building Supplies | Kozhikode
ചോദിക്കുന്ന കാര്യങ്ങളെ പറ്റി ജ്ഞാനവും അവഗാഹവും ഇല്ലാത്തവർ റീപ്ലേ കൊടുക്കാതിരുന്നു കൂടെ?
praveen prabha
Painting Works | Palakkad
earppam indel maathrm allel kuzhapam ila
sidra painting solution
Painting Works | Kannur
പുട്ടി ഇട്ട് പെയിന്റ് ചെയ്താൽ കൂടുതൽ ഭംഗി ഉണ്ടാകും
Smiju K T
Gardening & Landscaping | Thrissur
എന്റെ സുഹൃത്തിന്റെ വീട്ടിൽ റൂമികളും ഹാളും തേപ്പിന് പകരം പുട്ടി ആണ് ഇട്ടേക്കുന്നത്.. മൂന്നു വർഷം ആയി... ഇത് വരെ ഒരു കുഴപ്പമില്ല... ഇനി എങ്ങനെ എന്ന് അറിയില്ല... ഇപ്പോ നല്ല കണ്ണാടി ചില്ലു പോലെ കിടക്കുന്നുണ്ട്
abdul samad
Fabrication & Welding | Malappuram
ഈർപ്പം തട്ടുന്നിടത് നല്ലത് അല്ല വികൃതി പിള്ളേർ ഉള്ളിടത്തും
Jaifin Joseph
Contractor | Kottayam
oru kuzhappavum illa
Prakash Nair
Home Owner | Pathanamthitta
Oraal veedu vechu. Athu 10 Kollam kondu oru side irunnu poi. check cheythappol irunna sidil tharayil proper aayitt concrete cheythittilla. Eerppam wallsil koode mukalil kayari nashichu veedu paathi, 35 lakhs Mele aayi fix cheyyan. Contractornu ethire case kodkkan pattille consumer courtil? ithu pole prashnam neritta arenkilum undo?
ratheesh vr
Painting Works | Ernakulam
പുട്ടി ഇടുന്നതാണ് നല്ലത് യാതൊരു പ്രശ്നം ഉണ്ടാവില്ല കാരണം സിമന്റ് ബെസ്ഡ് പുട്ടി ആണ് ഇപ്പോൾ ഇറങ്ങുന്നത്
Jamsheer K K
Architect | Kozhikode
better.