home automation complete ആയി ചെയ്യുന്നത് കൊണ്ട് ഇലക്ട്രിസിറ്റിയിൽ കൂടുതലാവുന്നില്ല എന്നത് മാത്രമല്ല... കുറയ്ക്കാനും പറ്റും.. ഓട്ടോമേഷനിലൂടെ എനർജി സേവ് ചെയ്യാൻ സാധിക്കും.. വീടിൻ്റെ ഇലക്ട്രിക് വർക്ക് പ്ലാൻ ചെയ്യുന്ന സമയത്ത് തന്നെ ഓട്ടോമേഷൻ പ്ലാൻ ചെയ്താൽ ഇലക്ട്രിക് വർക്കിലും ഒരുപാട് സേവ് ചെയ്യാൻ സാധിക്കും...
DINAKARAN ELECTRICIAN
Electric Works | Kannur
illa
EMIES GROUP
Home Automation | Thiruvananthapuram
എനർജി എഫിഷന്റായി home Automation ചെയ്യുന്നതിലൂടെ ഇലക്ട്രിസിറ്റി യുടെ ഉപയോഗം കുറക്കാവുന്നതാണ്
Whiteline associates
Civil Engineer | Kozhikode