hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ഞാൻ S S സ്റ്റീൽ Diagonal ആയി ഗ്രിൽസ് ചെയ്തു . പക്ഷെ complete ആയി Cover ആയില്ല. തേപ്പു കഴിഞ്ഞപ്പോൾ സിമന്റ് സൈഡിൽ പിടിച്ചിട്ടുണ്ട്. ഇത് എങ്ങനെ കളയാം ?
likes
1
comments
2

Comments


APCO STEELS
APCO STEELS

Fabrication & Welding | Malappuram

യൂസ് മെറ്റൽ ക്ലീനിങ് ഷാംപൂ

vinod spark
vinod spark

Fabrication & Welding | Ernakulam

ss ൽ നിന്ന് പെട്ടെന്ന് സിമന്റ് നീക്കം ചെയ്യാൻ കഴിയുമല്ലോ. 🤔

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store