പർപ്പസ് അനുസരിച്ച് ഹോം ഓട്ടോമേഷൻ ഐറ്റംസ് വെക്കുമ്പോൾ ഫിക്സ് ചെയ്യുന്ന രീതികളും മറ്റും വ്യത്യാസമുണ്ട്, അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ടുള്ള സർവീസ് പ്രൊവൈഡ് ചെയ്യുന്ന ഏജൻസികളെ നേരിട്ട് വിളിക്കുകയും, വെക്കേണ്ട സ്ഥലം കൃത്യമായി കാണിച്ചു കൊടുക്കുകയും ,താങ്കളുടെ ആവശ്യം അവരെ അറിയിക്കുകയും വേണം. ഇതനുസരിച്ച് അവർ തരുന്ന ഉപദേശങ്ങൾ മനസ്സിലാക്കുകയും അവരുടെ കൊട്ടേഷൻ വാങ്ങി നല്ലതുപോലെ വേരിഫൈ ചെയ്തതിനു ശേഷം മാത്രമേ കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ.
Tinu J
Civil Engineer | Ernakulam