hamburger
Nisar M

Nisar M

Home Owner | Palakkad, Kerala

സ്റ്റീൽ വിൻഡോയിൽ പറ്റി പിടിച്ചിരിക്കുന്ന കോൺക്രീറ്റ് എങ്ങനെ റിമോവ് ചെയാം? പുട്ടി ബ്ലഡ് കൊണ്ട് കളഞ്ഞാൽ epoxy പോയാൽ കൊഴപ്പം ഉണ്ടോ?
likes
2
comments
2

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ക്‌ളീൻ ചെയ്തോ, പിന്നെ ഒന്നൂടി അപ്പോസ്യ് ചെയ്തു പെയിന്റ് ചെയ്ത മതി

AJi AJEESH
AJi AJEESH

Contractor | Palakkad

പുട്ടി ബ്ലൈഡ് കൊണ്ട് കളഞ്ഞാൽ കുഴപ്പമൊന്നുമില്ല ഒരു തവണ കൂടെ പോളിഷ് ചെയ്യേണ്ടിവരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store