hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

വാർക്ക കഴിഞ്ഞു നനക്കുന്നത് ശരിയായില്ലേൽ പിനീട് പ്രശ്നം ഉണ്ടാകുമോ ?
likes
2
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാർക്ക കഴിഞ്ഞ് നല്ല ചൂടുണ്ടങ്കിൽ വെള്ളം spray ചെയ്ത് കൊടുക്കുക . പിറ്റെ ദിവസം രാവിലെ തന്നെ നനച്ചതിന് ശേഷം , കണ്ണങ്ങൾ തിരിച്ച് അവ ഉണങ്ങിയാൽ ഉടൻ വെള്ളം കെട്ടി നിർത്തുക , 14 ദിവസം എങ്കിലും തുടർച്ചയായി വെള്ളം വറ്റാതെ നിർത്തുക , പിന്നീട് 21 ദിവസം അത് മാറ്റാം.. 28 ദിവസം വരെയാണ് curing വേണ്ടത് . നാം ഉപയോഗിയ്ക്കുന്ന cement ൻ്റെ grade അനുസരിച്ച് curing ൽ ചില വ്യത്യാസങ്ങൾ വരാം , കോൺക്രീറ്റ് നല്ലവണ്ണം തണുപ്പിച്ച് നിർത്തണ്ട കാരണം , ഇതിൽ ആന്തരീകപ്രവർത്തനങ്ങളുടെ ഫലമായി ചൂട് പുറത്തേയ്ക്ക് വരും, അതിനെ നമ്മൾ തണുപ്പിയ്ക്കുന്നു. അതാണ് curing .

Anna  Rose
Anna Rose

Architect | Thrissur

15 days nanakkendathaann. Allenkil chood koodi vaarkkakk villal sambavikkum

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Jay  Omkar
Jay Omkar

Contractor | Idukki

concrete test ചെയ്ത് കിട്ടുന്ന strength എന്ന് പറയുന്നത് കോൺക്രീറ്റ് samples ടാങ്കിലെ വെള്ളത്തിൽ മുക്കി ഇട്ടു 28 ദിവസം കഴിഞ്ഞ് ഉള്ള value ആണ് നമുക്ക് സ്ലാബ് മുഴുവൻ മുക്കി ഇടാൻ കഴിയില്ല അതിനു പകരം ആണ് വെള്ളം കെട്ടി നിർത്തുന്നത് അപ്പോ നനക്കാതെ ഇരുന്നാൽ എന്താകും അവസ്ഥ

Anoop  V
Anoop V

Civil Engineer | Alappuzha

തീർച്ചയായും നനക്കണം.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes 100%

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നനച്ചാലും അപൂർവ്വമായി പ്രശ്നങ്ങൾ വരാം അപ്പോൾ നന്നായിട്ട് നനക്കാതെ കൂടി ഇരുന്നാലോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store