hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

വീടിനുള്ളിൽ steps nu പകരം റാമ്പ് മോഡൽ വെക്കുന്നത് നല്ലതാണോ. Stairs കേറി ഇറങ്ങി മുട്ടുവേദന ഒഴിവാക്കാൻ ?
likes
2
comments
6

Comments


Duxbed Innovations
Duxbed Innovations

Interior Designer | Malappuram

note space is needed. overall slope should be a concern

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

സ്റ്റെപ്പിൽ പിടിപ്പിക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് runner സീറ്റിംഗ് അവൈലബിൾ ആണ് ഇപ്പോൾ മാർകെറ്റിൽ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Not good for houses , and it wastes space

Afsar  Abu
Afsar Abu

Civil Engineer | Kollam

ramp നല്ലതാണ്, പക്ഷെ normal stair നേക്കാൾ ഏരിയ എടുക്കേണ്ടി വരും

TAQNIA  SOLUTIONS
TAQNIA SOLUTIONS

Contractor | Ernakulam

റാമ്പ് വെച്ചാൽ വേദന കൂടും. കയറുമ്പോൾ body angle വരും. കയറുമ്പോഴും ഇറങ്ങുമ്പോഴും strain കൂടും. വേണമെങ്കിൽ പരീക്ഷിച്ചു നോക്കിയിട്ടു തീരുമാനിക്കാം. Steady ആവാൻ Stairs തന്നെയാണ് നല്ലത്.

ssap architecture
ssap architecture

Architect | Thiruvananthapuram

ramp stairs are good, but you can't build with a high slop in a limited area. if you have sufficient space, then it's okay to provide a ramp. slop should be comfortable

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store