hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

റൂമുകളിൽ വാർഡ്രോബ് ഉണ്ടാക്കുന്നതിന് ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റുമോ?.ഫെറോസ്ലാബ് യൂസ് ചെയ്താൽ ബലക്കുറവ് ഉണ്ടാകുമോ ?. ?
likes
0
comments
4

Comments


mubarak pattambi
mubarak pattambi

Interior Designer | Palakkad

20mm തിക്നെസ് ഉണ്ട്‌ ഫെറോസ്ലാബ് ഒരു കുഴപ്പവും ഇല്ല 12 വർഷമായി ഈ മേഖലയിൽ വർക്ക്‌ ചെയ്യുന്നു

C A  Rajineesh
C A Rajineesh

Building Supplies | Thrissur

for bedroom ferroslab is fine

Shan Tirur
Shan Tirur

Civil Engineer | Malappuram

ferroslab അങ്ങനെ strength കുറവ് ഒന്നും ഉണ്ടാവില്ല. വളരെ thin ആയിട്ട് ചെയ്യരുത്

Alex Varughese
Alex Varughese

Civil Engineer | Sydney

You can use it. But it's manufacturing is very important as it's thickness is too less. Take the help of an expert

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store