hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

വൈറ്റ് സിമൻറ് അടിച്ചതിനുശേഷം അഞ്ചുവർഷമായി പണിനിർത്തി വെച്ചിരിക്കുകയായിരുന്നു. ഇനി പെയിൻറ് അടിക്കുന്നതിനു മുന്നേ ഒരു വട്ടം കൂടി വൈറ്റ് സിമൻറ് അടിക്കണമോ?.
likes
5
comments
10

Comments


AKHIL  Sukumaran
AKHIL Sukumaran

Painting Works | Thrissur

venda clean cheythu primer adichal mathi

Gireesh Puthalath
Gireesh Puthalath

Architect | Wayanad

clean ചെയ്ത് base primer അടിച്ചാൽ മതി

vimal vimal
vimal vimal

Painting Works | Kottayam

വേണ്ട

Ajeesh Narattil Appu Vellon
Ajeesh Narattil Appu Vellon

Painting Works | Thrissur

നല്ല സിമെന്റ് പ്രൈമർ അടിച്ചതിനു ശേഷം നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ബാക്കി വർക്കുകൾ ചെയ്താൽ മതി

murali dharan
murali dharan

Contractor | Thrissur

yes പ്രേമർ ചെയ്തുതരാം

sajeev kumar
sajeev kumar

Painting Works | Ernakulam

on the cleaning aftettha primer with emulsion

INSCAPE ARCHITECTS
INSCAPE ARCHITECTS

Architect | Kozhikode

Primer adichal mathi

Rajeev C
Rajeev C

Painting Works | Palakkad

Venda clean cheythu primer adichu colour kodukam illangil putty ittu papper cheythu primer adichu colour kodukam

Mathews George
Mathews George

Civil Engineer | Thiruvananthapuram

അങ്ങനെ ചെയ്താൽ നന്നായിരിക്കും

Nowfar k
Nowfar k

Architect | Mahé

വേണമെന്നില്ല ഒന്നു ക്ലീൻ ആക്കി അടിച്ചാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store