hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

പെയിൻറിങ് വർക്കിന് ആദ്യം വൈറ്റ് സിമൻറ് അടിക്കുന്നതാണോ പ്രൈമർ അടിക്കുന്നതാണോ നല്ലത്?.
likes
3
comments
12

Comments


hakki hakkeeb
hakki hakkeeb

Painting Works | Kozhikode

waite സിമെന്റ് അടിക്കുക

Heart  Art
Heart Art

Painting Works | Kozhikode

നിങ്ങൾ പുട്ടി ഇടുന്നുണ്ടെങ്കിൽ waite സിമെന്റ് വേണ്ടതില്ല പുട്ടി ഇട്ടു കഴിഞ്ഞു primer അടിക്കുക

SHAJI NADESAN
SHAJI NADESAN

Contractor | Thiruvananthapuram

പ്രൈമറും വൈറ്റ് സിമന്റ് ഒന്ന് തന്നെ

JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

വൈറ്റ് സിമന്റ്‌ അടിയ്ക്കുന്നതാണ് നല്ലത്,

Rajeev C
Rajeev C

Painting Works | Palakkad

wite cement adichal mathi

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

white cement adichitt mattenthum adikkuka

vimal vimal
vimal vimal

Painting Works | Kottayam

പു ട്ടിയിടനാണേൽ നേരിട്ട് പുട്ടി ഇട്ടാൽ മതി

niranjana ram
niranjana ram

Civil Engineer | Kottayam

white cement adikunathane nallathe

Manojmanu manojmanu
Manojmanu manojmanu

Home Owner | Malappuram

better white cement 1coat adichu idunnadhanu wall strong ayirikkann

sasi nk
sasi nk

Painting Works | Kozhikode

പുട്ടി ഇടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വൈറ്റ് സിമന്റ് അടിക്കേണ്ടതില്ല.നേരിട്ട് പുട്ടിഇട്ടാൽ മതി.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store