hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

മുറ്റത് മെറ്റൽ ഇടുന്നത് നല്ലത് ആണോ?
likes
4
comments
4

Comments


Sreeraj M
Sreeraj M

Civil Engineer | Kozhikode

ബേബി മെറ്റൽ വിരിച്ചാൽ കുറഞ്ഞ ചിലവിൽ കാണാൻ ഭംഗി കിട്ടും. ഈ മെറ്റൽ ഉച്ചമുതൽ വൈകുന്നേരം വരെ നല്ലവണ്ണം ചൂടാവും. ആ ചൂട് നമ്മുടെ വീടിനെ മൊത്തത്തിൽ ചൂട് ആക്കും. ആ സമയം ചെരുപ്പ് ഉപയോഗിക്കാതെ അതിന് മുകളിലൂടെ നടന്നാൽ "തീക്കല്ല്" ഏറ്റ് കാല് പൊള്ളാൻ സാധ്യത കൂടുതലാണ്. ചെറിയ കുട്ടികളാണേൽ അതിന്റെ വ്യാപ്തി വളരെ വലുതായിരിക്കും. ഈ മുറ്റത്തു നിന്നും ബൈക്കുകൾ തിരിക്കാൻ നല്ല പ്രയാസം നേരിടും.

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

yes purathninnu vellam ozhukivarathe nokkanm. athil pullinteyum mattum vitthukal vannu muttam niraye pullumulakkum.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ലതാണ് , ചെറിയ മെറ്റൽ കൊടുക്കാം ..

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പം ഇല്ല...വലിയ ചെലവ് ഇല്ലാതെ മുറ്റം വൃത്തിയായി കിട്ടും...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store